Flash Story

കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

പത്തനംതിട്ട: പൂർണ്ണമായും ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാൻ ശബരിമല തന്ത്രി കണ്ഠര് രാജീവര്. അച്ഛന്റെ പാതയിലൂടെ ശബരിമല തന്ത്രിസ്ഥാനത്തേക്ക് എത്തുന്നത് മകൻ കണ്ഠര് ബ്രഹ്മദത്തൻ ആണ്. തലമുറ...

ഹാഥ്‌റസ് ദുരന്തം: മരണസംഖ്യ ഉയരുന്നു, ഏറെയും സ്ത്രീകളും കുട്ടികളും

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. 120 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ ഏറെയും സ്ത്രീകളാണ്....

നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി ഇന്ന് മറുപടി നൽകും

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നൽകും. രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളിലടക്കം നരേന്ദ്ര മോഡി മറുപടി നൽകിയേക്കും. പുതിയ പ്രഖ്യാപനങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ട്....

എകെജി സെന്റര്‍ ആക്രമണം: വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് പോലീസിന്റെ പിടിയിലായത്....

മേയർക്ക് അന്ത്യശാസനം നൽകാന്‍ സിപിഐഎം

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് അന്ത്യാശാസനം നല്‍കാനുറച്ച് സിപിഐഎം ജില്ലാ നേതൃത്വം. ഭരണത്തിലെ വീഴ്ചകളും പ്രവര്‍ത്തനശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് ഇടപെടല്‍. തിരുത്തിയും പരിഹരിച്ചും...

മേധാപട്കർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

ഡൽഹി: സാമൂഹ്യപ്രവർത്തക മേധാപട്കർക്ക് തടവ് ശിക്ഷ ശിക്ഷ വിധിച്ച് ഡൽഹി മെട്രോ പൊളിറ്റൻ കോടതി. ഡൽഹി ലഫ്. ഗവർണർ വി കെ സക്സേന ഫയൽ ചെയ്ത അപകീർത്തി...

ഭാരതീയ ന്യായ് സംഹിത:  ആദ്യകേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമം ഭാരതീയ ന്യായ് സംഹിത പ്രകാരം (ബിഎൻസ്) ആദ്യകേസ് രജിസ്റ്റർ ചെയ്ത് ഡൽഹി. കമല മാർക്കറ്റ് പ്രദേശത്തെ ഒരു...

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; 500 ലധികം പേർ ചികിത്സയിൽ

മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. വള്ളിക്കുന്ന്, അത്താണിക്കല്‍,മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്....

ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി കോടതി ജപ്തി ചെയ്തു

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്‍റെ ഭാര്യ എസ് ഫരീദാ ഫാത്തിമയുടെ പേരിലുളള ഭൂമി ക്രയവിക്രയം ചെയ്യുന്നത് കോടതി തടഞ്ഞു. വില്‍പ്പന കരാര്‍ ലംഘിച്ചെന്ന കണ്ടെത്തലിലാണ് നെട്ടയത്തുള്ള...

നീറ്റ് പുനഃപരീക്ഷ ആർക്കും മുഴുവൻ മാർക്കില്ല!

ന്യൂഡല്‍ഹി : നീറ്റ് പുനഃപരീക്ഷ എഴുതിയ 813 പേരിൽ ആർക്കും മുഴുവൻ മാർക്കില്ല. ആദ്യം നടത്തിയ പരീക്ഷയിൽ ആറു പേർക്കു മുഴുവൻ മാർക്കും ലഭിച്ചിരുന്നു. ഇതോടെ ഈ...