Flash Story

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനായാണ്‌ ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. ഹേമ...

മോദിയെയും ബിജെപിയെയും അയോധ്യയിലേതു പോലെ ഗുജറാത്തിലും തോൽപിക്കും: രാഹുൽ ഗാന്ധി

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യയിൽ മോദിയെയും ബിജെപിയെയും പരാജയപ്പെടുത്തിയത് പോലെ ഗുജറാത്തിലും പരാജയപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് നരേന്ദ്രമോദി പിന്മാറിയത് തോൽവി...

മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന്

ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ ഇരുസഭകളിലും...

വി ഡി സതീശന്റെ കാർ അപകടത്തിൽപ്പെട്ടു

കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർഗോഡ് പള്ളിക്കരയിൽ വച്ചാണ് സംഭവം. എസ്കോർട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം....

എയർ ഇന്ത്യാ സർവീസുകൾ വീണ്ടും റദ്ദാക്കി

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ യാത്ര തിരിക്കേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. മസ്ക്കറ്റ്-കണ്ണൂർ സെക്ടറിലെ സർവീസുകൾ ആണ് എയർ ഇന്ത്യ എക്സ്പ്രസ്...

400 നേടി പക്ഷെ മറ്റൊരിടത്താണെന്ന് മാത്രം: ബ്രിട്ടനെ ചാരി ബിജെപിയെ ട്രോളി തരൂർ

ന്യൂഡല്‍ഹി: യുകെ പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ മിന്നും വിജയത്തില്‍ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. 'ഒടുക്കം അത് സംഭവിച്ചു, പക്ഷെ മറ്റൊരു...

ഉപരാഷ്‌ട്രപതി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: ഉപരാഷ്‌ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്‌ട്രപതി എത്തുന്നത്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ...

വെള്ളിയാഴ്ചകളിലെ അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ചേരുന്ന വെള്ളിയാഴ്ചകളില്‍ ശൂന്യവേളകളില്‍നിന്ന് അടിയന്തര പ്രമേയം ഒഴിവാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നു സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ അഭ്യര്‍ഥന. അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും പരിഗണിക്കുന്നതിനു കൂടുതല്‍ സമയം...

രാഹുല്‍ ദുരന്ത ഭൂമിയിലേക്ക്: മരിച്ചവരുടെ കുടുംബങ്ങളുമായി സംസാരിക്കും

ലഖ്‌നൗ: തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ കൊല്ലപ്പെട്ട ഹാഥ്‌റസിലേക്ക് പുറപ്പെട്ട് കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തിന്റെ ഇരകളുമായും രാഹുല്‍...

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ കെ.ഡി. പ്രതാപൻ അറസ്റ്റിൽ

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസായ, ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് കമ്പനി എംഡി കെ.ഡി. പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്തു. ദിവസങ്ങളോളം...