നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി ഇന്ന് മറുപടി നൽകും
ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നൽകും. രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളിലടക്കം നരേന്ദ്ര മോഡി മറുപടി നൽകിയേക്കും. പുതിയ പ്രഖ്യാപനങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ട്....
