ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
റാഞ്ചി: ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സർക്കാർ രൂപീകരണത്തിനായി ഗവർണർ ഹേമന്ത് സോറനെ ക്ഷണിച്ചിരുന്നു. തുടർന്ന് ഝാര്‍ഖണ്ഡ് രാജ്ഭവനില്‍നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന് മുമ്പാകെയാണ്...
