രാജീവ് ഗാന്ധി വധക്കേസ്: ജയിൽമോചിതനായ ശാന്തൻ അന്തരിച്ചു; മരണം ശ്രീലങ്കയിലേക്ക് പോകാനിരിക്കെ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ എം.ടി. ശാന്തൻ ശ്രീലങ്കയിലേക്ക് പോകാനിരിക്കെ അന്തരിച്ചു. ഗുരുതരമായ കരൾ രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു...