Flash Story

ഉപതെരഞ്ഞെടുപ്പുകളിൽ  ബിജെപിക്ക് വൻ തിരിച്ചടി

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കു നടത്തിയ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ഗംഭീര മുന്നേറ്റം കാഴ്ചവച്ചു. പതിമൂന്നിൽ പതിനൊന്ന് സീറ്റിലും വിശാല പ്രതിപക്ഷ...

കണ്ണൂരില്‍ നിധി: കണ്ടത് തൊഴിലുറപ്പ് തൊഴിലാളികള്‍

 കണ്ണൂർ: ചെങ്ങളായിയിൽ നിധിയെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് വസ്തുക്കൾ കിട്ടിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ്...

പോപ്പുലർ ഫ്രണ്ടിന് രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധം: എൻഐഎ

ന്യൂഡൽഹി: ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്താൻ ഇടപെടുന്ന പല രാജ്യാന്തര സംഘടനകളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് എൻഐഎ. പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ. ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ...

ഇനി മുതൽ  ജൂൺ 25  ഭരണഘടനാഹത്യാ ദിനം

ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ വാർഷികമായ ജൂൺ 25 ഇനിയുള്ള വർഷങ്ങളിൽ "ഭരണഘടനാ ഹത്യാ ദിനം' (സംവിധാൻ ഹത്യാ ദിവസ്) ആയി ആചരിക്കുമെന്നു കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച വിജ്ഞാപനം...

പനിച്ച് വിറച്ച് കേരളം: 11 മരണം നാല് പേർക്ക് കൂടി കോളറ

തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേര്‍ പനി ബാധിച്ച് മരിച്ചു. ഇവരിൽ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. 12 ദിവസത്തിനിടെ...

യാത്രക്കാരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം: കൂടുതൽ സര്‍വീസുകളുമായി കൊച്ചി മെട്രോ

കൊച്ചി: ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് തീരുമാനം. ഈ വർഷം കൊച്ചി മെട്രോയിൽ 1,64,27,568 യാത്രക്കാർ യാത്ര...

സാന്‍ ഫെര്‍ണാന്‍ഡോയുടെ മടക്ക യാത്ര വൈകും

  തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ കണ്ടെയ്‌നര്‍ കപ്പലായ സാന്‍ ഫെര്‍ണാണ്ടോയുടെ മടക്ക യാത്ര വൈകും. ഇന്നലെ തിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, മടക്കം നാളെ ആയിരിക്കും....

വിഴിഞ്ഞത്ത് മദർഷിപ്പിന് സ്വീകരണം: യാർഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം തൊട്ട ആദ്യ മദർഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഇന്ന് സ്വീകരിക്കും. തുറമുഖത്തിലെ യാർഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചെയ്യും....

പ്ലസ്ടു: മലപ്പുറത്തും കാസർഗോട്ടും 138 അധിക ബാച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ചുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനത്തെ 2024-25 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഒന്നാം...

കെജ്‌രിവാളിന് ഇടക്കാല ജാമ്യം: പക്ഷെ പുറത്തിറങ്ങാനാവില്ല

ന്യൂഡൽഹി: വിവാദ മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരിവിന്ദ് കെജി‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഇഡി കേസിലാണ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. ഇഡി അറസ്റ്റ്...