കലക്‌ടറുടെ കത്ത് തള്ളി നവീന്‍റെ കുടുബം: ദിവ‍്യയുടെ മുൻകൂർ ജാമ‍്യ ഹർജിയിൽ കക്ഷിചേരും
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അധ‍്യക്ഷ പി.പി. ദിവ‍്യയുടെ മുൻകൂർ ജാമ‍്യ ഹർജിയിൽ നവീൻ ബാബുവിന്‍റെ കുടുംബം കക്ഷിചേരും. ഇതു സംബന്ധിച്ച...
