ദുരിതപ്പെയ്ത്തിൽ കണ്ണീരായി മുണ്ടക്കൈ ഗ്രാമം
ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് മുണ്ടക്കൈ എന്ന ഒരു ഗ്രാമമാണ്. പ്രിയപ്പെട്ടവരെ എവിടെ അന്വേഷിക്കണമെന്നുപോലും അറിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് നാട്. ഇരുനൂറോളം വീടുകളാണ് റോഡിന് ഇരുവശവുമായി ഉണ്ടായിരുന്നത്. മുണ്ടക്കൈയിലാണ്...
