2024 വോട്ടെടുപ്പ്: 7 ഘട്ടങ്ങളിലായി, കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന്, വോട്ടെണ്ണൽ ജൂൺ 4ന്
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രാജ്യത്ത് 7 ഘട്ടങ്ങളായിട്ടാവും തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ രണ്ടാം ഘട്ടത്തിലാവും തെരഞ്ഞെടുപ്പ്. കേരളത്തിൽ പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി ഏപ്രിൽ...