Flash Story

ഇരട്ട ചക്രവാതച്ചുഴി: സംസ്ഥാനത്ത് മഴ തകർക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

ഇന്ന് ദേവരഥ സംഗമം

പാലക്കാട്: കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമം. കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥസംഗമം വൈകീട്ട് വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു സമീപം നടക്കും. ലക്ഷ്‌മീനാരായണ പെരുമാളും ചാത്തപുരം...

ആന എഴുന്നള്ളിപ്പിന് മാർഗരേഖയുമായി ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളിപ്പിന് മാര്‍ഗേരഖ പുറത്തിറക്കി ഹൈക്കോടതി. പിടികൂടുന്ന ആനകളെ ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ജില്ലാ സമിതിയുടെ അനുമതി വാങ്ങണമെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ പറയുന്നു. ആന എഴുന്നള്ളിപ്പിന്...

ശബരിമല നട ഇന്ന് തുറക്കും, പുതിയ മേല്‍ശാന്തിമാര്‍ ഇന്ന് ചുമതലയേല്‍ക്കും

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകീട്ട് 5-നായിരിക്കും നട തുറക്കുക. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല....

കേരളത്തിലേക്ക് 94 സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

കൊച്ചി: മലയാളികൾക്ക് സന്തോഷ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. ശബരിമല തീർഥാടനകാലം പ്രമാണിച്ച് വിവിധ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒൻപത് സ്പെഷ്യൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്നവയ്ക്ക്...

വായു മലിനീകരണം തീവ്രം – ഡൽഹി കടുത്ത നിയന്ത്രണത്തിലേക്ക്

  ന്യുഡൽഹി: നാളെമുതൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും , BS3 പെട്രോൾവാഹനങ്ങളും ,BS4 ഡീസൽ വാഹനങ്ങൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തി . ഡൽഹിയിൽ അപകടകരമായ വായു മലിനീകരണം തുടരുന്ന...

ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ 13ന്

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 13 ന് നടക്കും. പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഡിസംബര്‍ എട്ടിന് (ഞായറാഴ്ച) ഉയരും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും...

ശബരിമലയിൽ സൗജന്യ ഇൻ്റർനെറ്റ്

പത്തനംതിട്ട: ശബരിമലയിൽ മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. നാളെ വൈകിട്ട് 5 നാണ് ശബരിമല നട തുറക്കുന്നത്. ഇത്തവണ തീർത്ഥാടകർക്കായി ബിഎസ്എൻഎല്ലിന്റെ വൈഫൈ ഹോട്ട് സ്‌പോട്ടുകളുണ്ടാവും....

സരിന്‍ ഉത്തമന്‍, യോഗ്യനായ സ്ഥാനാര്‍ത്ഥി, ഊതിക്കാച്ചിയ പൊന്ന്‌: ഇ പി ജയരാജന്‍

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പുകഴ്ത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരനാണെന്നും...

ശബരിമലയിലേത് ഡ്യൂട്ടിയായി മാത്രമല്ല,മനുഷ്യസേവനമായി കണക്കാക്കണം: പൊലീസ് മേധാവി

പമ്പ: ശബരിമല തീർത്ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ...