വിജയലക്ഷ്മിയുടെ മൃതുദേഹം കണ്ടെത്തി
അമ്പലപ്പുഴ: കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടി സ്ഥലത്തുനിന്നും വിജയലക്ഷ്മിയുടെ മൃതുദേഹം കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് താഴെയാണ് യുവതിയെ കുഴിച്ചിട്ടതെന്നാണ് പൊലീസിന്...
