Flash Story

പന്തീരാങ്കാവ് കേസ് : പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർ‌പ്പാക്കാൻ നീക്കം. പരാതിക്കാരിയായ പെൺകുട്ടി പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി. പ്രതിഭാ​ഗത്തിനാണ് പെൺകുട്ടി സത്യവാങ്മൂലം നൽകിയത്. വീട്ടുകാർ പറ‍ഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ...

സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയിലെത്തിയ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് രാവിലെ 11 മണിക്കാകും ചുമതലയേല്‍‌ക്കുക. ടൂറിസം, പെട്രോളിയം ആൻഡ് നാച്ചുറല്‍ ഗ്യാസ് വകുപ്പ് സഹമന്ത്രി...

പി.പി. സുനീർ രാജ്യസഭയിലേക്ക്

തിരുവനന്തപുരം: പി.പി. സുനീറിലെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയായ സുനീർ ഇപ്പോൾ ഹൗസിങ്...

പന്തീരാങ്കാവ് കേസിൽ കുറ്റപത്രം അഞ്ച് ദിവസത്തിനകം

കോഴിക്കോട്: പന്തീരാങ്കാവ് പീഡനക്കേസിൽ കുറ്റപത്രം ഉടനെന്ന് പൊലീസ്. അഞ്ച് ദിവസത്തിനകം കുറ്റപത്രം നൽകുമെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ സഹായിച്ച സീനിയർ പൊലീസ് ഓഫീസറെ ഇന്ന് ചോദ്യം ചെയ്യും....

ട്രെയ്നുകളുടെ മൺസൂൺ സമയമാറ്റം ഇന്ന് മുതല്‍

തിരുവനന്തപുരം: കൊങ്കൺ വഴി സർവീസ് നടത്തുന്ന ട്രെയ്നുകളുടെ മൺസൂൺ സമയമാറ്റം ഇന്ന് മുതല്‍. ഒക്ടോബർ 31 വരെയാണ് മൺസൂൺ സമയക്രമം നിലവിലുണ്ടാവുക. മൺസൂൺ സീസണിൽ ട്രെയിനുകളുടെ സുരക്ഷിതവും...

ജെ.പി. നഡ്ഡ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയും

ന്യൂഡൽഹി: ജെ.പി. നഡ്ഡ കേന്ദ്ര മന്ത്രിസഭയിലേക്കു മടങ്ങിയെത്തിയപ്പോൾ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഇനി ആരെന്നതായി ചർച്ച. ഒന്നാം മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്നു നഡ്ഡ. 2019ൽ...

ഇന്ത്യക്ക് രണ്ടാം ജയം: പാകിസ്താനെ തോല്‍പ്പിച്ചത് ആറ് റണ്‍സിന്

ന്യൂയോർക്ക് : അവിശ്വാസനീയ പ്രകടനത്തില്‍ പാകിസ്താനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയതോടെ ടി20 ലോക കപ്പിലെ പാകിസ്താന്റെ നില പരുങ്ങലില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 120 റണ്‍സ്...

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നു

കൊല്ലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനമാണ് സംസ്ഥാനത്ത് ഉണ്ടാകുക. പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമെ...

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്. വൈകീട്ട് അഞ്ചു മണിക്കാണ് യോഗം.മന്ത്രി മാരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കും. പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗും, ആഭ്യന്തര...

സത്യപ്രതിജ്ഞക്ക് മുന്‍പ് പ്രതിഷേധം: മന്ത്രിസഭയിലേക്ക് ഇല്ലെന്ന് എന്‍സിപി

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മുന്നണിയില്‍ പ്രതിഷേധം. എന്‍സിപി അജിത് പവാര്‍ പക്ഷമാണ് മോദി 3.0 യില്‍ ആദ്യ...