എറണാകുളം സൗത്ത് പാലത്തിന് സമീപം വൻതീപിടുത്തം
കൊച്ചി: കൊച്ചിയിൽ വൻ തീപിടുത്തം. പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലാണ് തീപിടുത്തം. തീപിടുത്തത്തിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ്...
കൊച്ചി: കൊച്ചിയിൽ വൻ തീപിടുത്തം. പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലാണ് തീപിടുത്തം. തീപിടുത്തത്തിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ്...
ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ചസർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ലോകമത സമ്മേളനം നടക്കുന്നത് .സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്നലെ...
വയനാട് :വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ഇനിയുള്ള ദിവസം മുതൽ അവസാന ദിവസം വരെ ശബ്ദം ഉയർത്തുമെന്ന് വയനാടിൽ നിന്ന് ലോകസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധി വാദ്ര....
തൃശൂർ : ചെറുതുരുത്തി, കേരള കലാമണ്ഡലത്തിൽ ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. അധ്യാപകരും അനധ്യാപകരും ഉൾപ്പടെയുള്ളവരെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ് പിരിച്ചുവിട്ടത് ....
തിരുവനന്തപുരം : അനർഹമായി ക്ഷേമ പെൻഷൻ വാങ്ങിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഇന്ന് നടന്ന മന്ത്രിതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാര്യം പറഞ്ഞത്...
ന്യുഡൽഹി :: തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ചെന്നൈ വിമാനത്താവളത്തിൽ ഇന്ന് വൈകിട്ട് 7 മണി വരെ വിമാന സർവീസുകൾ നിർത്തിവച്ചു. ബംഗാൾ...
കരുനാഗപ്പള്ളി: സിപിഐഎം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിലെ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രതിഷേധം തെരുവിലെത്തിയ സാഹചര്യത്തിൽ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു പകരം അഡ്ഹോക് കമ്മിറ്റിക്ക് ചുമതല പാർട്ടി...
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ദീർഘകാലം വിചാരണ തടവുകാരായി കഴിയേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നുവെന്നും നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാൾ കുറ്റവാളിയാണെന്ന തരത്തിലാണ് കാര്യങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ....
തിരുവനന്തപുരം:കേരള സർക്കാർ നൽകിവരുന്ന സാമൂഹ്യക്ഷേമ പെൻഷൻ, അനർഹർ തട്ടിയെടുക്കുന്നത് വെളിപ്പെട്ട സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.യോഗത്തിൽ ധനവകുപ്പ് -...
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്കു കൂടുന്നു. ഇന്ന് രാവിലെ ആദ്യ നാലുമണിക്കൂറിൽ 24592 പേരാണ് ദർശനം നടത്തിയത്. ഇന്നലെ ആകെ എത്തിയത് 80984 തീർത്ഥാടകർ ദർശനം...