കോൺഗ്രസ് പത്രികയിൽ ലീഗിന്‍റെ ചിന്തകളെന്ന് ആരോപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ മുസ്ലിം ലീഗിന്‍റെ ചിന്തകളും ഇടതുപക്ഷത്തിന്‍റെ നിലപാടുകളുമാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹരൺപുരിലെ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....