Flash Story

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല: ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഈ ചര്‍ച്ച അനവസരത്തിലാണെന്നും രമേശ്...

പെന്‍ഷന്‍ തട്ടിപ്പ്: 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ 31 ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. തട്ടിച്ച തുകയും പലിശയും ചേർത്ത് തിരിച്ചു പിടിക്കുമെന്നാണ് ഉത്തരവ്....

കായിക മേളയിൽ നിന്ന് സ്‌കൂളുകളെ വിലക്കിയ നടപടി പ്രതിഷേധാർഹം : AISF

തിരുവനന്തപുരം:കായിക മേളയിൽ നിന്ന് സ്‌കൂളുകളെ വിലക്കിയ നടപടി അംഗീകരിക്കില്ലാ എന്നും പ്രതിഷേധിക്കുന്നവരെ വില ക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ AISF. മലപ്പുറം തിരുനാവായ നാവാമുകുന്ദ...

വല്ലപ്പുഴയിൽ നിന്ന് കാണാതായ പെൺകുട്ടിയെ ഗോവയിൽ കണ്ടെത്തി

  പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ കാവല്ലപ്പുഴ ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹാന ഷെറിനെ ഗോവയിൽ കണ്ടെത്തി. നിലവിൽ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്.നിലമ്പൂരിൽ നിന്ന്...

ഒരേ സ്‌കൂളിലെ പ്ലസ് 2 പ്ലസ് 1 വിദ്യാർത്ഥികൾ തമ്മിലടി / ഒരാൾക്ക് ഗുരുതരമായി കുത്തേറ്റു

  തിരുവനന്തപുരം: നെടുമങ്ങാട് പൂവച്ചൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെ പ്ലസ് 1 വിദ്യാർത്ഥികൾ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി കുത്തേറ്റ അസ്ലമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം...

സനാതന ധര്‍മ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണം -കെ സുരേന്ദ്രന്‍

തിരുവനന്തപുരം:സനാതന ധര്‍മ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാമെന്ന ആലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും...

ക്ഷേമപെൻഷൻ തട്ടിപ്പ്; പൊതുമരാമത്തു വകുപ്പിൽ 31 പേർക്ക് താൽക്കാലിക പിരിച്ചുവിടൽ

  തിരുവനന്തപുരം: അനർഹമായി ക്ഷേമപെൻഷൻ പറ്റിക്കൊണ്ടിരുന്ന പൊതുമരാമത്തു വകുപ്പിലെ 31 പേരെ താൽക്കാലികമായി പിരിച്ചുവിട്ടുകൊണ്ട് വകുപ്പുതല ഉത്തരവിറങ്ങി. മന്ത്രി മുഹമ്മദ്‌ റിയാസിന്റെ നിർദേശ പ്രകാരമാണ് നടപടി. കൈപ്പറ്റിയ...

കേരളീയസമാജം ഡോംബിവ്‌ലി വനിതാ സംരഭക മേള -നാളെ (ഞായർ )

ഡോംബിവ്‌ലി : കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമാജം അംഗങ്ങളായ വനിതാ സംരംഭകരുടെ രണ്ടാമത് ഉൽപ്പന്ന പ്രദർശനവും വിൽപ്പനയും നാളെ (ജനുവരി 5 ഞായർ )...

അഞ്ചൽ രഞ്ജിനിവധം :18 വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ

കൊല്ലം :അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 18 വർഷത്തിനുശേഷം പിടിയിൽ. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. സിബിഐ ആണ് രണ്ടു...

ഇതിഹാസ ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ. ചിദംബരം അന്തരിച്ചു

മുംബൈ :ഇതിഹാസ ഇന്ത്യൻ ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ. ചിദംബരം (88) ഇന്ന്  മുംബൈയിൽ അന്തരിച്ചു. 1974-ലും 1998-ലും പൊഖ്‌റാനിൽ നടന്ന രണ്ട് ആണവ സ്ഫോടനങ്ങളിലും അദ്ദേഹം...