Flash Story

സിൽവർ ലൈൻ: റെയിൽവേയുമായുള്ള ചർച്ച പോസിറ്റീവ്: മുഖ്യമന്ത്രി

കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ച പോസിറ്റീവായിരുന്നുവെന്ന്‌ കെ റെയിൽ എംഡി വി അജിത്‌കുമാർ. റെയിൽവേ...

പ്രാർത്ഥനകൾ വിഫലം ; ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു

  ആലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ അപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ...

സജീവ് കുമാറിനെ കണ്ടെത്തി

മുംബൈ : തിരുവനന്തപുരത്തു നിന്നും നേത്രാവതിയിൽ മുംബൈയിലെത്തി കാണാതായ നേമം സ്വദേശി സജീവ് കുമാർ ഇന്ന് വൈകുന്നേരം നാലുമണിക്ക് വാരണാസിയിൽ നിന്നും കുടുംബവുമായി ഫോൺവഴി ബന്ധപ്പെട്ടതായി ബന്ധുവായ...

സ്ത്രീധന പീഡന പരാതി: ബിബിന്‍ സി ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം ഇന്ന് പരിഗണിക്കും

ആലപ്പുഴ: സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിപിഐഎം വിട്ട്...

പുഷ്പ 2 പ്രീമിയറിനിടെ അപകടം: തിരക്കില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: 'പുഷ്പ 2' പ്രീമിയര്‍ ഷോ കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം. തിരിക്കലും തിരക്കിലുംപെട്ട് ദില്‍സുഖ്‌നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യാ...

പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുന്നു: ബിബിന്‍ സി ബാബുവിൻ്റെ മാതാവ് പ്രസന്നകുമാരി

ആലപ്പുഴ: പാര്‍ട്ടി പ്രവര്‍ത്തന നിര്‍ത്തുകയാണെന്ന് സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി അംഗം പ്രസന്നകുമാരി. സിപിഐഎമ്മില്‍ നേരിടുന്നത് കടുത്ത ആക്ഷേപവും അവഗണനയുമാണെന്നും പ്രസന്ന കുമാരി വ്യക്തമാക്കി. മൂന്ന് വര്‍ഷമായി...

ഏലത്തൂരിൽ ഇന്ധന ചോർച്ച

  കോഴിക്കോട് ഏലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ഇന്ധനചോർച്ച .സമീപത്തെ ഓടകളിൽ ഇന്ധനം പരന്നൊഴുകുന്നു.5 ബേരലിൽ അധികം ഡീസൽ നാട്ടുകാർ ശേഖരിച്ചു .സംഭവത്തെ വൈകുന്നേരം നാലുമണിമുതൽ .അഗ്നിശമന വിഭാഗം...

ആലത്തൂർ പോലീസ് സ്റ്റേഷന് ദേശീയ ബഹുമതി

  പാലക്കാട് : കേന്ദ്ര അഭ്യന്തരമന്ത്രാലയം രാജ്യത്തെ മികച്ച അഞ്ചാമത്തെ സ്റ്റേഷനായി ആലത്തൂർ പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു. അവസാനഘട്ടത്തിലെ 76 പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് ആലത്തൂരിനെ തെരഞ്ഞെടുത്തത്....

ഹെലി ടൂറിസ നയം അംഗീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഹെലി ടൂറിസ നയം അംഗീകരിച്ചു .തീരുമാനം മന്ത്രിസഭ യോഗത്തിൽ. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനായി കേരള വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ചതാണ്...

BJP നിയമസഭാ കക്ഷി നേതാവായി ഫഡ്‌നാവിസിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു

മുംബൈ: ഭാരതീയ ജനതാ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി ദേവേന്ദ്ര  ഫഡ്‌നാവിസിനെ ഐകകണ്‌ഠേന തിരഞ്ഞെടുത്ത് , അദ്ദേഹത്തിന് മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയാകാനുള്ള വഴിയൊരുക്കി. സ്ഥാനാർത്ഥികളാരും മറ്റുപേരുകൾ നിർദ്ദേശിക്കാത്തതിനെ...