കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നു :പി ജയരാജന്
തിരുവനന്തപുരം: മുന്‍ മന്ത്രി കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നുണ്ടെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍...