Flash Story

ആണവഭീഷണി ഭാരതത്തോട് വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബിക്കാനീര്‍: കാശ്മീർ പഹല്‍ഗാം ഭീകരാക്രമണത്തക്കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് നല്‍കിയ തിരച്ചടിയെക്കുറിച്ചും സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരർ മതം നോക്കി നിരപരാധികളെ കൊന്നു. ഭീകരരെ ഇല്ലാതാക്കുമെന്ന്...

‘ഓപ്പറേഷൻ സിന്ദൂറി’ന് അഭിനന്ദനം: മഹാരാഷ്ട്രാ കോൺഗ്രസ്സ് ‘ജയ് ഹിന്ദ്- തിരംഗ യാത്ര’ നടത്തി

മുംബൈ: ഓപ്പറേഷൻ സിന്ദൂർ-ൻ്റെ വിജയത്തെയും രക്തസാക്ഷികളെയും വീരമൃത്യുവരിച്ചവരേയും അനുസ്മരിക്കുന്നതിനും ആദരിക്കുന്നതിനുമായി മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ 'ജയ് ഹിന്ദ്- തിരംഗ യാത്ര' സംഘടിപ്പിച്ചു....

3 വയസുകാരി നേരിട്ടത് ക്രൂര പീഡനം; പോസ്റ്റ്‌‍മോർട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന വിവരങ്ങൾ ; ബന്ധു അറസ്റ്റിൽ

എറണാകുളം :  മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിലെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത്...

ഖത്തറിൽ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഫാൽക്കൺ പക്ഷികളെ പിടികൂടി

ഖത്തർ : ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച അഞ്ച് ഫാൽക്കൺ പക്ഷികളെ പിടികൂടി. വന്യജീവികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ്...

‘ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബ് ‘- ഉദ്ഘാടനം മെയ് 23 ന്

മുംബൈ: പല രീതിയിലുള്ള അവഗണന നേരിടേണ്ടിവരുന്ന ,സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന മലയാളികളായ മുതിർന്ന പൗരന്മാർക്ക് വേണ്ടി ഒരു വേദി 'ഫെയ്മ' (Federation of All India Marunadan...

കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; പിടികൂടാനുള്ള ശ്രമത്തിൽ വനംവകുപ്പ്

മലപ്പുറം: നാട്ടുകാരെ ഭീതിപ്പെടുത്തിയ കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തിയതായി വിവരം. വനംവകുപ്പിന്റെ തെരച്ചിലിൽ കേരള എസ്റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടത്. മയക്കുവെടി വെക്കാനുളള തയ്യാറെടുപ്പുകൾ നടക്കുന്നതായി...

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും...

ആലപ്പുഴയിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളേയും കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളേയും പൊലീസ് കണ്ടെത്തി. ഇതിൽ ഒരാളെ ആലപ്പുഴയിൽ നിന്ന് ഇന്ന് രാവിലെ കണ്ടെത്തി.ഷൊർണൂർ...

കേരളത്തിൽ അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ !

കേരളത്തിൽ ശക്തമായ മഴ പെയ്തിട്ടും അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തന്നെ. വിളപ്പിൽ ശാല മുതൽ ഉദുമ വരെ 14 ഇടങ്ങളിൽ അൾട്രാ വയലറ്റ് സൂചിക...

ദേശീയപാത തകർന്ന സംഭവം; യൂത്ത് കോൺ​ഗ്രസ് നിർമാണകമ്പനിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

മലപ്പുറം: മലപ്പുറത്ത് ദേശീയപാത 66 തകർന്ന സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസിന്റെ മാർച്ച്. യൂത്ത് കോൺഗ്രസ് മലപ്പുറം കോഹിനൂരിലെ നിർമ്മാണ കമ്പനി കെഎൻആർസി ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്....