Flash Story

ഭൂമി തട്ടിപ്പ് കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

റാഞ്ചി: ഭൂമി തട്ടിപ്പു കേസിൽ ജയിലിൽ കഴിയുകയായിരുന്ന ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്.ജനുവരി 31 ആണ് ഭൂമി അഴിമതി കേസിൽ ഹേമന്ത്...

തൃശൂരിൽ ട്രെയിനിന്‍റെ എൻജിനും ബോഗിയും വേർപെട്ടു

തൃശൂർ: ട്രെയിനിന്‍റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം - ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിന്‍റെ എൻജിനാണ് ബോഗിൽ നിന്ന് വേർപ്പെട്ടത്. ട്രെയിനിന്...

മാവേലിക്കരയിൽ  കോൺക്രീറ്റ് മേൽക്കൂര തകർന്ന് അപകടം; 2 പേർ മരിച്ചു

ആലപ്പുഴ: മാവേലിക്കര തഴക്കരയിൽ പുതുതായി നർമിച്ച വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിച്ചു. ചെട്ടിക്കുളങ്ങര സുരേഷ് (52) മാവേലിക്കര പുതുച്ചിറയിൽ...

മഴയുടെ ശക്തി കുറഞ്ഞു; ശനിയാഴ്ച മുതല്‍ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ജൂൺ 28) കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തുടർന്ന് 5 ജില്ലകളിൽ യെലോ അലർട്ട് പുറപ്പെടുവിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്,...

76 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 25 കാരന്‍ പിടിയിൽ

ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 76 വയസുള്ള വയോധികയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അയല്‍വാസിയായ 25കാരന്‍ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പൊലീസിന്‍റെ പിടിയിലായത്....

രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു....

ഗസ്സയിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ; നിരവധി മരണം

ഗസ്സ: ഗസ്സയിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ഏറ്റവും അവസാനം നടത്തിയ ആക്രമണത്തിൽ നിരവധി മരണം. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ബെയ്‌ത്ത് ലാ​ഹി​യ പ​ട്ട​ണ​ത്തി​ൽ വീ​ടു​ക​ൾ​ക്കു നേ​രെ​ ഇ​സ്രാ​യേ​ൽ നടത്തിയ...

ഒറ്റ ഗഡുവായി 1-ാം തീയതി തന്നെ ശമ്പളം: കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി തന്നെ ഒറ്റ ഗഡുവായി കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അതിന് വേണ്ട മുന്നൊരുക്കങ്ങൾ...

എം.ജി സർവ്വകലാശാലയുടെ നാളത്തെ പരീക്ഷകള്‍ മാറ്റിവച്ചു

കോട്ടയം: എം.ജി സർവകലാശാല നാളെ (ജൂണ്‍ 28)ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഒന്നാം സെമസ്റ്റര്‍ എം.എ സിറിയക് രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എം.എസ്.ഡബ്ല്യു,എംഎ ജെഎംസി,...

സംസ്ഥാന പൊലീസ് മേധാവിക്ക്  സേവനകാലാവധി നീട്ടി നൽകാൻ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്‌ക്ക് ദര്‍വേഷ് സാഹേബിന്‍റെ സേവനകാലാവധി ദീര്‍ഘിപ്പിച്ചു. ഒരു വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. 2023 ജൂലൈ...