Flash Story

കുവൈറ്റിൽ വാഹനാപകടം; 6 ഇന്ത്യക്കാർ മരിച്ചു, 2 മലയാളികൾക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ പ്രവാസികൾ മരിച്ചു. രണ്ടു മലയാളികൾ അടക്കം നാല് പേർക്ക് പരിക്കേറ്റു. കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10...

എയര്‍ കേരളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി

ദുബയ്: പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയര്‍കേരളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി. പ്രാദേശിക എയര്‍ലൈന്‍ കമ്പനിയായ സെറ്റ് ഫ്‌ളൈ ഏവിയേഷനു സര്‍വിസ് നടത്താന്‍ കേന്ദ്ര വ്യോമയാന എന്‍ഒസി...

അജ്മലിന്‍റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു

കോഴിക്കോട് : തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച പ്രശ്നത്തിന് പരിഹാരമായി. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ...

കെഎസ്ഇബിയുടെ അനാസ്ഥ കരുനാഗപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് സമീപത്തുള്ള ചതുപ്പില്‍ സലാമിനെ...

സംസ്ഥാനത്ത് നാല് ​ദിവസം റേഷൻ വിതരണം ഉണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ കടകൾ തുറക്കില്ല. ഇ പോസ് ക്രമീകരണത്തിനായി ഇന്ന് അടച്ച റേഷൻ കട ഇനി നാല് ദിവസത്തിന് ശേഷമാണ്...

രാഹുൽ ഗാന്ധി നാളെ മണിപ്പൂർ സന്ദർശിക്കും

മണിപ്പൂർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ മണിപ്പൂർ സന്ദർശിക്കും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും....

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനായാണ്‌ ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. ഹേമ...

മോദിയെയും ബിജെപിയെയും അയോധ്യയിലേതു പോലെ ഗുജറാത്തിലും തോൽപിക്കും: രാഹുൽ ഗാന്ധി

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യയിൽ മോദിയെയും ബിജെപിയെയും പരാജയപ്പെടുത്തിയത് പോലെ ഗുജറാത്തിലും പരാജയപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് നരേന്ദ്രമോദി പിന്മാറിയത് തോൽവി...

മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന്

ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ ഇരുസഭകളിലും...

വി ഡി സതീശന്റെ കാർ അപകടത്തിൽപ്പെട്ടു

കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർഗോഡ് പള്ളിക്കരയിൽ വച്ചാണ് സംഭവം. എസ്കോർട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം....