Flash Story

മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ / ദുരന്തബാധിതർ പ്രതിഷേധ മാർച്ചുമായി മേപ്പാടി പഞ്ചായത്തിൽ

  വയനാട് :പുനരധിവാസത്തിനുള്ള കരടുപട്ടികയിൽ അർഹരായവരെ ഒഴിവാക്കി അനർഹർ കടന്നുകൂടിയതിൽ പ്രതിഷേധിച്ച്‌ ദുരന്തബാധിതർ പ്രതിഷേധ മാർച്ചുമായി മേപ്പാടി പഞ്ചായത്തിൽ .വാർഡ് 11 ൽ എഴുപതോളം പേരുകളിൽ ഇരട്ടിപ്പ്...

എംടി മരുന്നുകളോട് ചെറുതായി പ്രതികരിക്കുന്നുവെന്ന് മെഡിക്കല്‍ സംഘം

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടി വാസുദേവൻ നായര്‍ മരുന്നുകളോട് ചെറുതായി പ്രതികരിക്കുന്നതായി മെഡിക്കൽ സംഘം. ആരോഗ്യനിലയിൽ ഇന്നലത്തേതിൽ നിന്നും പുരോഗതി ഉണ്ടായിട്ടില്ലെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു....

ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം;

  ധാക്ക: ബംഗ്ലാദേശില്‍ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളിലെ പത്തോളം വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്. മൈമെൻസിങ്, ദിനാജ്‌പൂർ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ആക്രമണ പരമ്പര അരങ്ങേറിയതെന്നാണ് വിവരം....

പ്രധാനമന്ത്രി കുവൈറ്റ് സന്ദർശനത്തിനായി യാത്രാതിരിച്ചു/ 43 വർഷത്തിന് ശേഷം ആദ്യം

ന്യുഡൽഹി :43 വർഷത്തിന് ശേഷം ആദ്യമായി , ഒരു ഇന്ത്യൻ പ്രധാന മന്ത്രി കുവൈറ്റ് സന്ദർശനത്തിനായി യാത്രതിരിച്ചിരിക്കുന്നു.പ്രധാനമന്ത്രിയെ വരവേൽക്കാൻ ,കുവൈറ്റ്‌ ഭരണാധികാരികളും ഇന്ത്യൻ പ്രവാസി സമൂഹവും, കുവൈറ്റ്...

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പദ്ധതി:ഒന്നാം ഘട്ടത്തില്‍ 388 കുടുംബങ്ങള്‍

  വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. മുണ്ടക്കൈ, അട്ടമല, ചൂരൽമല വാർഡുകളിലെ 388 കുടുംബങ്ങളാണ്...

പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ നവ്യ ഹരിദാസ്

കൊച്ചി: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസാണ് കോടതിയെ സമീപിച്ചത്....

കുമളിയില്‍ അഞ്ചു വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : പിതാവിനും രണ്ടാനമ്മയ്ക്കും തടവ്

ഇടുക്കി: ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് ഷെരീഫിന് 9 വർഷം തടവും  അമ്പതിനായിരം രൂപ പിഴയും അലീഷയ്ക്ക് 15വർഷംതടവും  ഇടുക്കി...

എംടി ഗുരുതരാവസ്ഥയിൽ തുടരുന്നു

കോഴിക്കോട് : പ്രമുഖ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഈ മാസം പതിനഞ്ചാം തീയ്യതിയാണ് അദ്ദേഹത്തെ ഹൃദയസംബന്ധമായ അസുഖങ്ങളും കടുത്ത നീർക്കെട്ടും...

ക്രിസ്‌മസ് സമ്മാനമായി ഒരു ഗ‍ഡു ക്ഷേമ പെൻഷൻ തിങ്കളാഴ്‌ച മുതല്‍ –

  തിരുവനന്തപുരം: സര്‍ക്കാര്‍, സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു  അനുവദിച്ചു. തിങ്കളാഴ്‌ച മുതല്‍ പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 രൂപ...

ജെപിസിയിൽ ഉൾപ്പെടുത്തണം: കത്തയച്ച് കെ രാധാകൃഷ്ണന്‍ എംപി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലില്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ സിപിഐഎം പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് കെ രാധാകൃഷ്ണന്‍ എംപി. സ്പീക്കര്‍ ഓം...