കറങ്ങി നടക്കുന്നതിനെ ചോദ്യം ചെയ്തു: എസ്‌ഐയെ ആക്രമിച്ചു വിദ്യാർത്ഥി.
പത്തനംതിട്ട: വിദ്യാർഥിനികളെ കമന്റടിക്കുന്നെന്ന വിവരത്തെ തുടർന്ന് ബസ്‌സ്റ്റാൻഡ്‌സിലെത്തിയ എസ്.ഐ.യും പോലീസുകാനെയും ആക്രമിച്ച് വിദ്യാർത്ഥി . സ്റ്റാൻഡിലെത്തിയ ബസ്‌സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യംചെയ്ത എസ്.ഐ.യെ പ്ലസ് ടു വിദ്യാർഥി...
