Flash Story

“പഠനത്തിൽ സമ്മർദമല്ല വേണ്ടത് മറിച്ച് ശ്രദ്ധയാണ് “(VIDEO)

ന്യൂഡൽഹി: ‘Pariksha Pe Charcha’ യുമായി ബന്ധപ്പെട്ട് വിദ്യാർഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധാന്യങ്ങളുടെയും പച്ചക്കറികളുടെയും പ്രാധാന്യത്തെക്കുറിച്ച് ഡൽഹിയിലെ സുന്ദർ നഴ്‌സറിയിലെ വിദ്യാർഥികളുമായാണ് അദ്ദേഹം സംവദിച്ചത്....

പ്രധാനമന്ത്രിയുടെ ദ്വിരാഷ്‌ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്‌ട്ര സന്ദര്‍ശനം ഇന്ന് തുടങ്ങും. യുഎസ്, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. ഇന്ന് വൈകിട്ട് ഫ്രാന്‍സില്‍ എത്തുന്ന അദ്ദേഹം ഫ്രഞ്ച്...

CPI(M) താലൂക്ക് സമ്മേളനംഅവസാനിച്ചു : മലയാളിയായ പി .കെ.ലാലി മൂന്നാമതും ജില്ലാ സെക്രട്ടറി

ഉല്ലാസ്‌നഗർ :24-ാംമത് CPI(M) ദക്ഷിണ താനെ താലൂക്ക് സമ്മേളനം ഉല്ലാസ്‌ നഗർ 4(E)ലെ സാർവ്വജനിക് ഹാളിൽ.സീതാറാ യെച്ചൂരി സഭാഗൃഹിലെ കോടിയേരി ബാലകൃഷ്ണൻ മഞ്ചിൽ നടന്നു.മുതിർന്ന നേതാവ് പി.വി.ബാലൻ...

ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ : 60 കേസുകൾ രജിസ്റ്റർ ചെയ്‌തു

എറണാകുളം:  'ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിൽ 60 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഞായറാഴ്ച പുലർച്ചെ വരെ നീണ്ടു....

കാറിടിച്ച് ഒന്‍പതുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍

കോയമ്പത്തൂര്‍: വടകരയില്‍ കാറിടിച്ച് ഒന്‍പതുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജില്‍ പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഷെജിലിനെ പിടികൂടിയത്. ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇയാളെ വിമാനത്താവളത്തില്‍...

കോൺഗ്രസ്, കേവലമൊരു ചാവാലിപ്പോത്ത് : കെ.ടി.ജലീൽ

മലപ്പുറം:  977-ൽ തോറ്റ ഇന്ദിരാഗാന്ധി പൂർവ്വോപരി ശക്തിയോടെ തിരിച്ചുവന്ന പോലെ അരവിന്ദ് കെജ്രിവാൾ ഡൽഹിയിലും തിരിച്ചു വരുമെന്നും യാഥാര്‍ത്ഥ്യ ബോധമില്ലാത്ത കോണ്‍ഗ്രസ് ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന്...

സിവില്‍ സര്‍വീസ് പ്രിലിംസിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

  ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഫെബ്രുവരി 18 വരെ നീട്ടി യുപിഎസ്‌സി. ഇന്ത്യൻ...

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷി മര്‍ലേന

ന്യൂഡല്‍ഹി: ചരിത്ര വിജയത്തിലൂടെ ബിജെപി ഡല്‍ഹി പിടിച്ചടക്കിയതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷി മര്‍ലേന. ഇന്ന് രാവിലെ ലെഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് അതിഷി രാജി...

ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകളെ സേന വധിച്ചു

ചത്തീസ്‌ഗഡ്‌ : ചത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.ബിജാപ്പൂരിലെ നേഷണൽ പാർക്കിനുസമീപമാണ് സംഭവം .രണ്ടു ജവാന്മാർക്ക് വീരമൃത്യു സംഭവിച്ചു.മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്....

പുതിയ ആദായനികുതി ബിൽ അടുത്ത ആഴ്‌ചമുതൽ

ന്യുഡൽഹി : കേന്ദ്രസർക്കാറിന്റെ ബജറ്റിലെ ജനപ്രിയ പ്രഖ്യാപനമായിരുന്നു 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയത്. ഇതിനുപിന്നാലെ ഉയര്‍ന്നുവന്ന ഒരുപ്രധാന ചോദ്യമാണ് എന്തായിരിക്കും...