ജാമ്യ ഉത്തരവ് നടപ്പാക്കേണ്ട : റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കഴിയുന്നവർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂർ
എറണാകുളം : റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്തവർക്കു ജയിലിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌കൊണ്ട് ബോബി ചെമ്മണ്ണൂർ . റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കഴിയുന്നവർ പുറത്തിറങ്ങും വരെ...
