Flash Story

പി.സി ചാക്കോ NCP അധ്യക്ഷസ്ഥാനം രാജി വെച്ചു

തിരുവനന്തപുരം:പി.സി ചാക്കോ എന്‍സിപി അധ്യക്ഷസ്ഥാനം രാജി വെച്ചു. രാജിക്കാര്യം ശരത് പവാറിനെ അറിയിച്ചു. പാര്‍ട്ടി പിളരുമെന്ന സാഹചര്യത്തിലാണ് രാജി നീക്കം. രാജിയെ കുറിച്ച് അറിവില്ലെന്ന് എ.കെ. ശശീന്ദ്രന്‍...

നടൻ കമൽഹാസൻ രാജ്യസഭയിലേക്ക്

ചെന്നൈ: നടൻ കമൽഹാസൻ രാജ്യസഭയിലേക്ക് . ഡിഎംകെ മുതിർന്ന നേതാവ് ശേഖർ ബാബു കമൽഹാസനെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു. ജൂലൈയിൽ തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ...

ഭൂമി തരംമാറ്റത്തില്‍ ഇളവുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ഭൂമി തരംമാറ്റത്തില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. പത്തുസെന്റ് വിസ്തൃതിയുള്ള തണ്ണീര്‍ത്തട ഭൂമിയില്‍ 120 ചതുരശ്ര മീറ്റര്‍ (1291.67 ചതുരശ്ര അടി) വരെ വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കുന്നതിന്...

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മിഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ്...

പാതിവില തട്ടിപ്പ് :അന്വേഷണം വിദേശത്തും

എറണാകുളം : പകുതി വില തട്ടിപ്പ് കേസിൽ അന്വേഷണവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. ഇതിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ഇഡി ഉടൻ ഇസി ഐ ആർ (എൻഫോഴ്സ്മെന്‍റ് കേസ്...

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു

: രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപൂജാരി മഹന്ത് സത്യേന്ദ്ര ദാസ് ബുധനാഴ്‌ച അന്തരിച്ചു. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് 85 കാരനായ മഹന്ത് സത്യേന്ദ്ര ദാസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം....

ശബ്ദഘോഷങ്ങളോടെയുള്ള ബസ്സ്‌യാത്ര ഇനി കണ്ണൂരിൽ വേണ്ട : നിയന്ത്രണങ്ങൾ ഏർപ്പെടുത്തി RTO

കണ്ണൂർ :ജില്ലയിലെ റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചുമാറ്റേണ്ടതാണെന്ന് കണ്ണൂർ RTO (എൻഫോഴ്‌സ്‌മെൻറ്) അറിയിച്ചു.അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും ഒഴിവാക്കണം.റൂട്ട് ബസുകളിൽ...

സൈന്യത്തെ അപമാനിച്ചെന്ന് പരാതി; രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകണം

ലഖ്‌നൗ :  ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച സംഭവത്തില്‍ ഉത്തർപ്രദേശിലെ കോടതി  രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. മാർച്ച് 24...

“പ്രധാനമന്ത്രിയുടെ അമേരിക്കൻയാത്ര ആയുധ കച്ചവടത്തിന്” : പിണറായി വിജയൻ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ആയുധ കച്ചവടം ഉറപ്പിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിക്ക് മുൻപ് അമേരിക്ക സന്ദർശിച്ചത്  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...

വന്യമൃഗ ആക്രമണം : ഉന്നതലയോഗം നാളെ

  തിരുവനന്തപുരം :ആവർത്തിച്ചുണ്ടാകുന്ന വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പിന്റെ ഉന്നതതല യോഗം നാളെ ചേരും. ഉച്ചയ്ക്ക് 2.30നാണ് യോഗം.വന്യജീവി ആക്രമണം തടയാനുള്ള വിവിധ നടപടികൾ ചർച്ചയാകും...