വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി: 35 പേര്‍ മരിച്ചു
ബെയ്ജിങ്: ചൈനയിലെ ഷുഹായ് നഗരത്തിൽ സ്‌റ്റേഡിയത്തില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 35 പേര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്കേറ്റതായി ചൈനീസ് പൊലിസ് പറഞ്ഞു. വാഹനം...