Flash Story

ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി നാളെ ചുമതലയേൽക്കും

ന്യൂയോർക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണം. അതിശൈത്യത്തെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കാപിറ്റോൾ മന്ദിരത്തിനകത്തേക്ക്...

വെടി നിർത്തൽ താത്കാലികം, വേണ്ടി വന്നാൽ യുദ്ധം തുടരും- നെതന്യാഹു

ഇസ്രയേൽ- ഹമാസ് വെടി നിർത്തൽ കരാറിന്റെ ഭാ​ഗമായി ആദ്യ ബന്ദി മോചനത്തിനു മണിക്കൂറുകൾ ശേഷിക്കെ വീണ്ടും അനിശ്ചിതത്വം. മോചിപ്പിക്കുന്ന ബന്ദികൾ ആരൊക്കെയെന്നു ഹമാസ് വെളിപ്പെടുത്തുതെ കരാറുമായി മുന്നോട്ടു...

ഗുരുവായൂരില്‍ ഇന്ന് 248 വിവാഹങ്ങള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച (ജനുവരി 19) 248 വിവാഹങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി....

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി പിടിയിൽ

മുംബൈ : നടൻ സെയ്‌ഫ് അലിഖാനെ മോഷണത്തിനിടയിൽ ആക്രമിച്ച സംഭവത്തിൽ 30 കാരനെ മുംബൈ പൊലീസ് അറസ്റ്റുചെയ്തു .ഖാൻ്റെ വസതിയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാസർവാദാവലിയിലെ...

കാലുവെട്ടുമെന്നു DYFI നേതാവ് ഭീഷണിപ്പെടുത്തി,പാർട്ടിയിൽ നിന്ന് പരിരക്ഷ ലഭിച്ചില്ല : സിപിഎം കൗൺസിലർ കലാരാജു

എറണാകുളം : കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പൊലീസ് കേസെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ...

കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേഷണത്തിന്

Harmony Unveiled കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗവേഷണ വിഭാഗം മേധാവി ലൂയിസ് ബ്രിട്ടനു കൈ മാറുന്നു. ഇടത്തു നിന്ന് സജീഷ് ദാമോധരൻ, കെംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറേറിയൻ അലക് സ്...

സെയ്‌ഫ് അലിഖാൻ വധശ്രമം : പ്രതിയെന്നു സംശയിക്കുന്നയാളെ മധ്യപ്രദേശിൽ നിന്ന് മുംബൈ പോലീസ് പിടികൂടി

  മുംബൈ: നടൻ സെയ്ഫ് അലിഖാനെ കുത്തേറ്റ സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ മുംബൈ പോലീസ് മധ്യപ്രദേശിൽ നിന്ന് പിടികൂടി .ഇയാളെ മുംബൈയിലേക്ക്‌ കൊണ്ട് വന്നു ചോദ്യം...

ലഹരിമുക്ത കേന്ദ്രത്തിൽ നിന്ന് വീട്ടിലെത്തിയ മകൻ അമ്മയെ വെട്ടിക്കൊന്നു

  കോഴിക്കോട്: ലഹരിക്കടിമയായ മകൻ ലഹരിമുക്ത കേന്ദ്രത്തിൽ നിന്ന് അമ്മയെ കാണാനെന്നുപറഞ്ഞു വീട്ടിലെത്തിയ ശേഷം അമ്മയെ വെട്ടിക്കൊന്നു.മരിച്ചത് അടിവാരം സ്വദേശി സുബൈദ .മകൻ ആഷിഖിനെ പോലീസ് അറസ്റ്റു...

യുവ ഡോക്റ്ററെ ബലാൽസംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവം :സഞ്‌ജയ്‌ റോയ് കുറ്റക്കാരൻ

കൊല്‍ക്കത്ത: ഏറെ കോളിളക്കം സൃഷ്ട്ടിച്ച ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരനെന്ന്...