Flash Story

യുഎസിന്‍റെ 47-ാമത് പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കും.

  വാഷിങ്‌ടണ്‍ : നാലാണ്ടുകള്‍ക്കു മുന്‍പ് ക്യാപിറ്റോളിന്‍റെ പടിയിറങ്ങിയ ട്രംപ് വീണ്ടും എത്തുകയാണ്, തന്‍റെ രണ്ടാം ഇന്നിങ്‌സിനായി. 1985ന് ശേഷം ആദ്യമായി ക്യാപിറ്റോള്‍ മന്ദിരത്തിനകത്തുവച്ച് നടക്കുന്ന സ്ഥാനാരോഹണ...

പാറശ്ശാല ഷാരോൺ വധം : ‘ചെകുത്താൻ ചിന്ത’യ്ക്ക് ഇന്ന് വിധി

തിരുവനന്തപുരം :പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷ ഇന്ന് രാവിലെ 11മണിയോടെ വിധിക്കും.ശിക്ഷാ വിധിയില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിശദമായ വാദത്തിനു ശേഷമാണ് വിധിവരുന്നത്...

ചേന്ദമംഗലം കൂട്ടക്കൊല : പ്രതിയുടെ വീട് നാട്ടുകാർ തല്ലി തകർത്തു

  എറണാകുളം : ചേന്ദമംഗലത്ത് അയല്‍ വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയൻ്റെ വീട് നാട്ടുകാർ തല്ലി തകർത്തു . പോലീസ് സ്ഥലത്തെത്തി...

ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ : പ്രഥമ ശുശ്രൂഷാ ട്രക്കുകൾ ഗാസയിലേക്ക്

കെയ്‌റോ/ഗാസ:     ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ഈജിപ്‌തിൽ നിന്ന് പ്രഥമ ശുശ്രൂഷാ ട്രക്കുകൾ ഗാസയിലേക്ക് കടന്നതായി പലസ്‌തീൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഗാസയുടെ തെക്ക്...

ഏകീകൃത സിവിൽ കോഡ് : ദേശീയ ഐക്യത്തിനുള്ള താക്കോൽ: മുൻ ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: യൂണിഫോം സിവിൽ കോഡ് (യുസിസി) ദേശീയ ഐക്യത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. അത് നടപ്പിലാക്കുന്നതിന് മുന്‍പ്...

അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.

പത്തനംതിട്ട: ഓമല്ലൂര്‍ അച്ചന്‍കോവിലാറ്റില്‍ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഇലവുംതിട്ട സ്വദേശി ശ്രീശരണ്‍, ഓമല്ലൂര്‍ ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഓമല്ലൂര്‍ ആര്യഭാരതി...

കുംഭമേളക്കിടെ വൻ തീപിടുത്തം : തീയണക്കാനുള്ള ശ്രമം തുടരുന്നു

പ്രയാഗ്‌രാജ്‌: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളക്കിടെ തീപിടിത്തം. സെക്‌ടർ 19ൽ ശാസ്‌ത്രിബ്രിഡ്‌ജിനടുത്താണ്‌ തീപിടിത്തമുണ്ടായത്‌. ഇതേ തുടർന്ന്‌ 18 ടെന്റുകൾ കത്തിനശിച്ചു . .സംഭവസ്ഥലത്ത്‌ നിന്ന്‌ ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ...

ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി.

ചെന്നൈ :ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന് മദ്രാസ് ഐഐടി(Indian Institute of Technology) ഡയറക്ടര്‍ വി കാമകോടി. ബാക്ടീരിയയേും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും കാമകോടി പറഞ്ഞു....

താൻ മലയാളിയാകാൻ ശ്രമിക്കുകയാണെന്നും ഒരു വർഷത്തിനകം താൻ മലയാളം പഠിക്കുമെന്നും കേരള ഗവർണ്ണർ

കോഴിക്കോട് :ഒരു വർഷത്തിനകം മലയാള ഭാഷ പഠിക്കുമെന്നും മലയാളം സംസാരിക്കുമെന്നും കേരളം ഗവർണർ രാജേന്ദ്ര ആർലേക്കർ. മലയാളി ആവാൻ ശ്രമിക്കുകയാണെന്നും കേരളവും ഗോവയും തമ്മിൽ സമാനതകൾ ഏറെയുണ്ടെന്നും...

സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവം : യഥാർത്ഥ പ്രതി അറസ്റ്റിൽ

മുംബൈ : നടൻ സെയ്‌ഫ് അലിഖാനെ മോഷണത്തിനിടയിൽ ആക്രമിച്ച സംഭവത്തിൽ 30 കാരനെ മുംബൈ പൊലീസ് അറസ്റ്റുചെയ്തു . ഖാൻ്റെ വസതിയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള...