Flash Story

വിവേക് രാമസ്വാമി ട്രംപ് ഭരണകൂടത്തിൻ്റെ ഭാഗമാകില്ല

വാഷിങ്ടണ്‍ : വിവേക് രാമസ്വാമി ട്രംപ് ഭരണകൂടത്തിൻ്റെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ്. നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെൻ്റ് ഓഫ് ഗവണ്‍മെൻ്റ് എഫിഷ്യന്‍സിയുടെ ചുമതലയില്‍ നിന്ന് ഇന്ത്യന്‍ വംശജനായ വിവേക്...

സത്യപ്രതിജ്ഞയ്ക്ക് ശേഷം നയം വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ്

വാഷിങ്ടണ്‍: അമേരിക്കയുടെ 47ആം പ്രസിഡൻ്റായി അധികാരമേറ്റ് ഡൊണാൾഡ് ട്രംപ്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലെ യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ...

ഒരുവട്ടം കൂടി: അധികാരമേറ്റ് ട്രംപ്, ഉത്സവമാക്കി സത്യപ്രതിജ്ഞ

വാഷിങ്ടണ്‍: യുഎസില്‍ രണ്ടാം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. അതിശൈത്യത്തെ തുടര്‍ന്ന് ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ...

സംസ്ഥാന പണിമുടക്ക് : ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം :ഒരു വിഭാഗം​ ജീവനക്കാരും അധ്യാപകരും ബുധനാഴ്ച നടത്തുന്ന പണിമുടക്ക്​ നേരിടാൻ സർക്കാർ ഡയസ്​നോൺ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും....

ലഹരിയ്ക്ക് അടിമയായ മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു

  തിരുവനന്തപുരം: ലഹരിയ്ക്ക് അടിമയായ മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ (ഷിബു- 52) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ജനുവരി 15 ന്...

കൊൽക്കത്ത ബലാൽസംഗക്കൊല : നരാധമന് മരണം വരെ ജീവപര്യന്തം തടവ്

കൊല്‍ക്കത്ത: രാജ്യത്തെ നടുക്കിയ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്‌ജയ്‌ റോയ്ക്ക് മരണം വരെ...

കാലുകളിൽ മുറിവ്, ഹൃദയ വാൽവിൽ ബ്ലോക്ക്: ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

  തിരുവനന്തപുരം :നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ  മരണത്തിൽ, പ്രാഥമിക പോസ്റ്റുമോര്‍ട്ടംറിപ്പോര്‍ട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്  വന്നു.     റിപ്പോർട്ടിൽ ശരീരത്തിൽ അസ്വാഭാവികമായി മുറിവുകളോ, ക്ഷതമോ കണ്ടെത്തിയില്ല....

പാറശാല ഷാരോൺ രാജ് വധം : ഗ്രീഷ്മയ്ക്ക് വധ ശിക്ഷ

തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതി എന്ന 'ചരിത്ര നേട്ടം 'സ്വന്തമാക്കി ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ. വധശിക്ഷ കാത്തുനില്‍ക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ത്രീയെന്ന...

കണ്ണൂരിൽ കു‍ഞ്ഞിനെ കടൽ ഭിത്തിയിലെറിഞ്ഞു കൊന്ന കേസ് : പ്രതി ശരണ്യ വിഷം കഴിച്ച് ആശുപത്രിയിൽ

  കണ്ണൂർ : കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നര വയസ്സുള്ള സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതി ശരണ്യയെ എലിവിഷം കഴിച്ച നിലയിൽ ആശുപത്രിയിൽപ്രവേശിപ്പിച്ചു....