Flash Story

ഉപരാഷ്ട്രപതിയെ സന്ദർശിച്ച്‌ നടൻ മമ്മൂട്ടിയും ഭാര്യയും

ന്യുഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി.ആന്റോ ജോസഫ് നിർമിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഡൽഹിയിലെ ഷൂട്ടിങ്ങിനാണ് മമ്മൂട്ടി രാജ്യതലസ്ഥാനത്ത്...

വാഹനാപകട മരണം:പൊലീസിനെതിരെ KSEB

എറണാകുളം : കളമശേരിയില്‍ വാഹനപരിശോധനയ്ക്കിടെ KSEB ജീവനക്കാരി ലോറി കയറി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ കെഎസ്ഇബി. വി എം മീനയുടെ മരണത്തിന് ഇടയാക്കിയത് പൊലീസ് പരിശോധനയെന്ന് ഡെപ്യൂട്ടി...

“നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കും”:മന്ത്രി എം ബി രാജേഷ്

  തിരുവനന്തപുരം:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കുന്ന വിവരം സർക്കാർ പ്രഖ്യാപിച്ചതാണെന്ന് മന്ത്രി എം ബി രാജേഷ്. കെട്ടിട നിർമ്മാണ...

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു (video)

ന്യുഡൽഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു....

ശമ്പളം കിട്ടത്തിൻ്റെ പേരിൽ ആത്മഹത്യ :അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.

  കോഴിക്കോട് : ആറുവർഷമായുള്ള ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച്‌ കോടഞ്ചേരി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപിക അലീന ബെന്നി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ...

ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

ചെന്നൈ:  ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. മധുര കല്ലിഗുഡി സ്റ്റേഷനിലെ അനു ശേഖർ (31) ആണ്‌ മരിച്ചത്. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ...

ആശാ വർക്കർമാരുടെ സമരം: കേന്ദ്രസർക്കാർ നയാ പൈസതന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി

  തിരുവനന്തപുരം :ആശാ വർക്കർമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാൻ തയ്യാറാണെന്ന് മന്ത്രി വീണാ ജോർജ്. ആശമാരുടെ വേതനത്തിന് 100 കോടി വേണ്ടിയിരുന്നു. കേന്ദ്രം നൽകിയില്ല. ആശാ...

ത്രിവേണി സം​ഗമത്തിൽ സ്നാനം ചെയ്‌ത് മുൻ ISRO ചെയർമാൻ

"പ്രപഞ്ചവുമായുള്ള ബന്ധം കണ്ടെത്തുന്നതിനും ജീവിതത്തിന്റെ അമൃത് തേടുന്നതിനുമുള്ള അന്വേഷണമാണ് മഹാകുംഭമേള...! " പ്രയാഗ് രാജ് : മഹാകുംഭമേളയിൽ ഇതുവരെ പങ്കെടുത്തത് 55 കോടി 40 ലക്ഷം ഭക്തരെന്ന്...

സർക്കാർ അഭിഭാഷകരുടെ ശമ്പളം വർദ്ദിപ്പിച്ചു

തിരുവനന്തപുരം ; ഹൈക്കോടതിസർക്കാർ അഭിഭാഷകരുടെ ശമ്പളം വർദ്ദിപ്പിച്ചു.നേരത്തെ ഒരുലക്ഷത്തിഇരുപത്തിനായിരമായിരുന്ന ശമ്പളം സീനിയർ പ്ലീഡർമാർക്ക് ഒരുലക്ഷത്തിനാൽ പ്പത്തിനായിരമായി ഉയർത്തി .സ്‌പെഷ്യൽ സർക്കാർ പ്ലീഡർമാരുടെ ശമ്പളം ഒരുലക്ഷത്തിഅമ്പതിനായിരമായി ഉയർത്തി .പ്ലീഡർമാരുടെ...

PSC അംഗങ്ങൾക്ക് വൻ ശമ്പള വർദ്ധന

  തിരുവനന്തപുരം: സംസ്ഥാനം കടുന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ പിഎസ്.സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ കൂട്ടി സർക്കാർ. ചെയർമാന്‍റെ ശമ്പളം 2.26 ലക്ഷത്തിൽ നിന്നും...