Flash Story

അദാനിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണം: രാഹുൽ ഗാന്ധി

യുഎസ് കോടതി അഴിമതി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഗൗതം അദാനിയെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണം എന്നും സർക്കാർ അദാനിയെ മാത്രം സംരക്ഷിക്കുകയാണെന്നും ലോക്സഭ പ്രതിപക്ഷ...

പതിനെട്ടാം പടിയിലെ ഫോട്ടോ ഷൂട്ട്: പൊലീസുകാരെ തീവ്രപരിശീലനത്തിന് അയക്കാൻ തീരുമാനം

ശബരിമല: പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്ത പൊലീസുകാരെ നല്ലനടപ്പിനായി തീവ്രപരിശീലനത്തിന് അയക്കും. കണ്ണൂരിലേക്ക് ഇവരെ തീവ്രപരിശീലനത്തിന് അയക്കാനാണ് തീരുമാനം. ശബരിമലയില്‍ ജോലിയില്‍ നിന്നും ഇറങ്ങിയ ഇവരെ...

നവീൻ ബാബുവിൻ്റെ മരണം: കേസ് ഡയറി ഹാജരാക്കാൻ  ഹൈക്കോടതി നിർദേശം

കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കെ സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. കേരള പോലീസിന്റെ പ്രത്യേക...

എഡിഎമ്മിന്‍റെ മരണം സിബിഐ അന്വേഷിക്കണം: വിഡി സതീശൻ

കൊച്ചി: എഡിഎമ്മിന്‍റെ മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ പ്രശാന്തന്‍റെ ബിനാമി ഇടപാട് ഉള്‍പ്പെടെയുള്ളവ പുറത്തുവരും....

നവീൻ ബാബു മരണം : CBI ആവശ്യമില്ല , SITയുടെ അന്യേഷണം തുടരട്ടെയെന്ന് കോടതി

  തിരുവനന്തപുരം: ADM നവീൻ ബാബുവിൻ്റെ അന്യേഷണത്തിൽ സിബിഐ അന്യേഷിക്കണം എന്ന കുടുംബത്തിൻ്റെ ആവശ്യം കോടതി തള്ളി. അന്വേഷണം എസ്.ഐ.ടി (special investigation team) തുടരട്ടെ എന്നു...

കല്യാണിൽ വൻ തീപിടിത്തം, രക്ഷാപ്രവർത്തനം തുടരുന്നു

  കല്യാൺ :താനെ ജില്ലയിലെ കല്യാണിൽ 18 നിലകളുള്ള Vertex Soliaire building ൻ്റെ 16-ാം നിലയിൽ ഇന്ന് വൈകുന്നേരം വൻ തീപിടിത്തം. അഗ്നിശമന സേനയും പോലീസും...

ബാംഗ്ലൂരിൽ ആസാമി യുവതി കൊല്ലപ്പെട്ടു / കണ്ണൂർ സ്വദേശിയെ പോലീസ് തിരയുന്നു.

  ബാംഗ്ലൂർ: ബംഗളൂരുവിലെ സർവീസ് അപ്പാർട്ട്‌മെന്റിൽ അസം സ്വദേശിനിയായ യുവതിയെ മലയാളി യുവാവ് കുത്തിക്കൊന്നു. മായ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ബംഗളൂരു ഇന്ദിരനഗറിലെ റോയൽ ലിവിംഗ്‌സ് അപ്പാർട്ട്‌മെന്റിലാണ്...

വയനാട് ദുരന്തം : കേന്ദ്രം, 72 കോടിരൂപ അനുവദിച്ചു

  ന്യുഡൽഹി: ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ 72 കോടിരൂപ വയനാടിന് നൽകും. തുക അനുവദിച്ചത് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഭരണസമിതി ....

ഷിൻഡെ രാജിവെച്ചു .ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കും….

മുംബൈ: ഒടുവിൽ കിട്ടിയ റിപ്പോർട്ട് പ്രകാരം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേൽക്കാൻ ഒരുങ്ങുന്നു, അജിത് പവാറിനൊപ്പം ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയാകും.അന്തിമതീരുമാനം ഇന്ന് വൈകുന്നേരം...

ശബരിമലയിൽ അമിത വില / ഹൈക്കോടതി ഇടപ്പെട്ടു 

  തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകാരിൽ നിന്നും അമിത വില ഈടാക്കുന്ന കടകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം. നിലയ്ക്കൽ ,പമ്പ ,സന്നിദാനം ഡ്യുട്ടി മജിസ്‌ട്രേറ്റുകളോട് നിശ്‌ചിത ഇടവേളകളിൽ...