എസ്.എസ്.എല്‍.സി പരീക്ഷ: ഒരുക്കങ്ങള്‍ പൂര്‍ണ്ണം
കൊല്ലം :ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും പാലിച്ച് നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ചേമ്പറില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ...
