Flash Story

‘ഫെംഗൽ’ചുഴലിക്കാറ്റ് / തമിഴ്‌നാട്ടിൽ അതീവ ജാഗ്രത

  ചെന്നൈ: 'ഫെംഗൽ '(Fengal)ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിലേക്ക് അടുക്കുമ്പോൾ, സംസ്ഥാനത്തിൻ്റെ മിക്ക ഭാഗങ്ങളിലും  മഴ പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.അടുത്ത 24 മണിക്കൂറിനുള്ളിൽ ഫെംഗൽ...

ഉത്തരാഖണ്ഡിൽ മലയാളി യുവാവിനെ കാണാതായി

  ഉത്തരാഖണ്ഡ് :ഹൃഷികേശിൽ റിവർ റാഫ്റ്റി൦ഗിനിടെ മലയാളി യുവാവിനെ കാണാതായി . ഡൽഹിയിൽ താമസിക്കുന്ന തൃശൂർ സ്വദേശി ആകാശിനെയാണ് കാണാതായത് .  ഡൽഹിയിലെ ഓഫീസ് സുഹൃത്തുക്കളോടോപ്പം വിനോദയാത്രയ്ക്കു...

നാലാം ദിനവും പ്രക്ഷുബ്ധമായി പാർലമെന്റ്: ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു

ന്യൂഡൽഹി : വിവിധ വിഷയങ്ങളുന്നയിച്ച് പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും തിങ്കളാഴ്ച വരെ പിരിയുകയും ചെയ്തു. അദാനി കോഴ, മണിപ്പൂർ...

കൊടകര കുഴൽപ്പണക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഇരിങ്ങാലക്കുട: കൊടകര കള്ളപ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ...

സിപിഐഎമ്മിനെ രക്ഷിക്കൂ: കരുനാഗപ്പള്ളി ഏരിയാകമ്മിറ്റി ഓഫീസിലേയ്ക്ക്  പ്രതിഷേധ പ്രകടനം

കൊല്ലം: സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഒരു വിഭാഗത്തിന്റെ പ്രതിഷേധ പ്രകടനം. 'സേവ് സിപിഐഎം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രതിഷേധം. കൊള്ളക്കാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂവെന്നും...

ശബരിമലയിൽ 12 ദിവസം കൊണ്ട് എത്തിയത് 9 ലക്ഷം ഭക്തർ

പത്തനംതിട്ട: ശബരിമലയിൽ 12 ദിവസം കൊണ്ട് എത്തിയത് 9 ലക്ഷം ഭക്തർ. 9,13,437 ഭക്തർ 12 ദിവസം കൊണ്ട് എത്തിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്...

ബാംഗ്ലൂർ കൊലപാതകം: കണ്ണൂർ സ്വദേശി പിടിയിൽ

ബാംഗ്ലൂർ : ആസാം യുവതിയെ ബാംഗ്ലൂരിലെ അപ്പാർട്ട്‌മെന്റിൽ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശിയായ ആരവ് നെ കർണ്ണാടക പോലീസ് അറസ്റ്റു ചെയ്‌തു . നവമ്പർ 26 ന്...

നടൻ സൗബിൻ ഷാഹിർ നടത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്!

  കൊച്ചി: നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്. റെയ്‌ഡ്‌ അവസാനിച്ചിട്ടില്ലെന്നും സംഭവത്തിൽ...

BMW കാറുള്ളവർക്കും വേണം, ക്ഷേമ പെൻഷൻ !

  തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ വിജിലൻസ് അന്യേഷണത്തിന് ധനകാര്യവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ശുപാർശ ചെയ്‌തു.കോട്ടയ്ക്കൽ ഏഴാംവാർഡിലെ പരിശോധനയിൽ 42 ഉപഭോക്താക്കളിൽ 38 പേരും അനർഹരാണെന്ന്...

ശ്രുതിക്ക് റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി.റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ശ്രുതിക്ക്...