Flash Story

കേരളത്തിലെ 200 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ് സർട്ടിഫിക്കേഷൻ

തിരുവനന്തപുരം : സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ദേശീയ ​ഗെയിംസ് : ഹർഷിതയിലൂടെ കേരളത്തിനു രണ്ടാം സ്വർണം

ഡെറാഡൂൺ: ദേശീയ ​ഗെയിംസിൽ കേരളത്തിനു രണ്ടാം സ്വർണം. വനിതകളുടെ നീന്തലിലാണ് കേരളത്തിന്റെ സുവർണ നേട്ടം. വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമാണ് കേരളത്തിനു സ്വർണം...

ബാലരാമപുരം സംഭവം : കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മാവൻ തന്നെ!

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു വയസ്സുകാരി ദേവേന്ദുവിൻ്റേത് മുങ്ങി മരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ...

“തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ദില്ലിയിൽ രാഷ്ട്രീയം കളിക്കുന്നു “-അരവിന്ദ് കെജ്‌രിവാള്‍.

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ രാഷ്‌ട്രീയം കളിക്കുന്നെന്ന് അരവിന്ദ് കെജ്‌രിവാള്‍. യമുനയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തിയെന്ന ആരോപണത്തില്‍ കെജ്‌രിവാളിന് നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ്...

സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാട് : ഹൈക്കോടതിയിൽ ED

എറണാകുളം: സംസ്ഥാനത്ത് സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ കള്ളപ്പണ ഇടപാടെന്ന് ആവർത്തിച്ച് ഇഡി. 18 സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇസിഐആർ രജിസ്റ്റർ ചെയ്‌തതായും...

തര്‍ക്കമുള്ള പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട: ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കമുള്ള ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പള്ളികള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതാരെന്ന് ഹൈക്കോടതി...

വാർത്തകൾ വ്യാജം: BDJS എൻഡിഎ വിടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി.

കൊല്ലം :BDJS എൻഡിഎ മുന്നണി വിടില്ലെന്നും  മുന്നണി ബന്ധത്തിൽ   തൃപ്തരാണെന്നും സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മുന്നണി വിടണമെന്ന് കോട്ടയത്തെ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു എന്നുള്ള വാർത്ത...

കുടുംബപ്രശ്‌നം :മൂന്നുപേർക്ക് ഗുരുതരമായി വെട്ടേറ്റു

കൊല്ലം: ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവാണ് മൂവരെയും വെട്ടിപരുക്കേൽപ്പിച്ചത്. ഭാര്യയും ഭർത്താവും തമ്മിലുള്ള...

“മദ്യനിർമ്മാണശാല എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ആസൂത്രണം ചെയ്‌ത പദ്ധതി “

  തിരുവനന്തപുരം : എലപ്പുള്ളിയിലെ മദ്യനിർമ്മാണശാല എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചർച്ച ചെയ്‌ത്‌ തീരുമാനിച്ചതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. മറ്റൊരു വകുപ്പുമായും ചർച്ച നടത്തിയിട്ടില്ല. മാറിയ...

രണ്ടുവയസ്സുകാരിയെ കിണറിലിട്ട് കൊന്നത് അമ്മാവൻ ഹരികുമാർ

തിരുവനന്തപുരം: ബാലരാമപുരത്ത് 2 വയസ്സുകാരിയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റ സമ്മതം നടത്തി കുട്ടിയുടെ അമ്മാവൻ . ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെ കിണറിലെറിഞ്ഞു...