താമരശ്ശേരിയിലെ വിദ്യാർത്ഥിയുടെ കൊലപാതകം : പ്രതികളെ വിട്ടത് ജുവനൈൽ ജസ്റ്റിസ് ബോർഡ്
കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ പ്രതികളെ വേഗം പിടികൂടിയിരുന്നതയി കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജു. പ്രതികളെ പിടികൂടി...
