Flash Story

ക്ഷേമപെന്‍ഷന്‍ വാങ്ങിയ 74 ജീവനക്കാര്‍ക്കെതിരെ മൃഗസംരക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ച്

തിരുവനന്തപുരം: അനര്‍ഹമായി സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപറ്റിയ 74 ജീവനക്കാര്‍ക്കെതിരെ പ്രത്യേക അന്വേഷണം ആരംഭിച്ച് മൃഗസംരക്ഷണ വകുപ്പ്. ഇവരുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും അന്വേഷണം നടത്തുന്നതിനുമായി മൃസംരക്ഷണ വകുപ്പിലെ തന്നെ...

ദിലീപിൻ്റെ  ദർശനം: ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹർജി  ഇന്ന് പരിഗണിക്കും

കൊച്ചി: നടൻ ദിലീപും സംഘവും വിഐപി പരിഗണനയിൽ ശബരിമല ദർശനം നടത്തിയതിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദമായ...

12, സർവീസുകൾ, 29 സ്റ്റോപ്പ്: കേരളത്തിലേക്ക് പുതിയ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ

കൊച്ചി: ശബരിമല സീസണിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾകൂടി പ്രഖ്യാപിച്ച് സൗത്ത് സെൻട്രൽ റെയിൽവേ. ഹൈദരാബാദ് മൗല അലി സ്റ്റേഷനിൽ നിന്ന് കൊല്ലത്തേക്കാണ്...

രാഹുൽ നർവേക്കർ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

  മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി പ്രതിപക്ഷ മഹാ വികാസ് അഘാഡി (എംവിഎ) പാർട്ടികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വിസമ്മതിച്ചതിനാൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംഎൽഎ...

റഹീം കേസ്: നാല് ദിവസത്തിനകം വീണ്ടും പരിഗണിക്കും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചന ഹർജി നാല്​ ദിവസത്തിനകം...

ദിലീപിന്റെ ശബരിമല ദർശനം:  താമസമൊരുക്കിയത് ദേവസ്വം , മുറി നൽകിയത് പണം വാങ്ങാതെ

കൊച്ചി: ശബരിമല ദർശനം നടത്തിയ നടൻ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്സിൽ. മന്ത്രിയും ബോർഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ഇടത്താണ് ദിലീപിന്...

അബ്ദുല്‍ റഹീമിന്റെ മോചനം: വിധി പ്രസ്താവം മാറ്റി റിയാദ് കോടതി

റിയാദ്: സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി വീണ്ടും മാറ്റിവെച്ചു....

ഡൽഹിയിലേക്കുള്ള കർഷക മാർച്ച് : പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

ന്യുഡൽഹി : 'ദില്ലി ചലോ' പ്രക്ഷോഭം നിർത്തി രണ്ട് ദിവസത്തിന് ശേഷം, പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽ നിന്ന് ദേശീയ തലസ്ഥാനത്തേക്ക് കടക്കാനുള്ള ശ്രമത്തിൽ ,കർഷകർ...

എംകെ രാഘവൻ MPക്ക് ധാർഷ്ട്യം , നിയമപരമായി നേരിടും :കോൺഗ്രസ്സ് നേതാവ് കെപി ശശി

എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നടപടിയുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി. നാല് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു! കണ്ണൂർ : കണ്ണൂർ...

“55 കിലോയുള്ള നവീന്‍ബാബു0.5 സെന്റിമീറ്റര്‍ വണ്ണമുള്ള കയറില്‍ തൂങ്ങി മരിച്ചതെങ്ങനെ ?” പി വി അന്‍വര്‍ എംഎല്‍എ

  ന്യൂഡല്‍ഹി: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ സര്‍വത്ര ദുരൂഹതയാണ്. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായാണ്...