Flash Story

മുംബൈയിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം ബോട്ട് മറിഞ്ഞ് മൂന്നുപേർ മരിച്ചു,

മുംബൈ: 'ഗേറ്റ്‌വേ ഓഫ് ഇന്ത്യ'യ്ക്ക് സമീപം ബോട്ട് മറിഞ്ഞ് മൂന്നുപേർ മരിച്ചു, നിരവധി പേരെ കാണാതായി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ എലിഫൻ്റ ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ...

കെ. ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്

ന്യുഡൽഹി: മുൻചീഫ്സെക്രട്ടറിയും തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ വൈസ് ചാൻസലറുമായിരുന്ന കവിയും ഗാനരചയിതാവും വിവർത്തകനുമായ  ഡോ. കെ. ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് . അദ്ദേഹത്തിന്റെ ''പിങ്ഗള കേശിനി''എന്ന കവിതാസമാഹരമാണ്...

വിവാദ നായകൻ എം .ആർ .അജിത്കുമാറിന് ഡിജിപി റാങ്കിലേയ്ക്ക് സ്ഥാനക്കയറ്റം

തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാറിനു ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം.സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു . വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും എഡിജിപി എം.ആർ.അജിത്കുമാറിനു ഡിജിപിയാകാൻ തടസ്സമില്ലാ എന്ന് ഡിസംബർ...

ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ വിരമിച്ചു

ന്യുഡൽഹി :ഇന്ത്യയുടെ മുതിര്‍ന്ന ക്രിക്കറ്റ് താരമായ ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍...

“സാറയെ അതിക്രൂരമായി കൊലപ്പെടുത്തി “പിതാവിനും രണ്ടാനമ്മയ്ക്കും ജീവ പര്യന്തം തടവ്

ലണ്ടൻ : പാക്കിസ്ഥാൻ വംശജയായ പെൺകുട്ടിയുടെ മരണത്തിൽ പിതാവിനും രണ്ടാനമ്മയ്ക്കും യുകെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു .10 വയസ്സുള്ള ബ്രിട്ടീഷ് വംശജയായ പാക്കിസ്ഥാൻ പെൺകുട്ടി സാറാ...

തോമസ് കെ തോമസ് നാട്ടിലേക്ക് മടങ്ങി

ന്യൂഡൽഹി: മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയിരുന്ന എൻസിപി എംഎല്‍എ തോമസ് കെ തോമസ് നാട്ടിലേക്ക് മടങ്ങി. ഇന്ന് ശരദ് പവാറുമായി വീണ്ടും ചർച്ച നടത്തുമെന്നാണ് തോമസ്...

പുഷ്പ 2: ഒൻപത് വയസ്സുകാരന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒന്‍പത് വയസ്സുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു....

ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍

ടെഹ്‌റാന്‍; വിവാദ ഹിജാബ് നിയമം  താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍ ഭരണകൂടം. നിയമത്തിനെതിരായ ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനം...

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല: പൊതു മന്ത്രി വി ശിവൻകുട്ടി

  തിരുവനന്തപുരം: സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണെന്നും ഇക്കാര്യങ്ങൾ പൊലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായ പരിശോധന നടത്തുമെന്നും കുറ്റക്കാരെന്ന്...

നേഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു

  കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ നേഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. മരിച്ചത് കോട്ടയം സ്വദേശി ലക്ഷ്‌മി. താമസിക്കുന്ന ഹോസ്റ്റലിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....