Flash Story

സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍ മഹാകുംഭമേളയില്‍

ന്യൂഡൽഹി അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തി. അവര്‍ ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്യുകയും ചെയ്തു. വിദ്യാര്‍ത്ഥി...

ന്യുഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപ്പെട്ട് 18 മരണം! അമ്പതോളം പേർക്ക് പരിക്ക് !

ന്യുഡൽഹി :മഹാ കുംഭത്തിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്കുള്ള മൂന്ന് ട്രെയിനുകളിൽ കയറാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. പ്രയാഗ്‌രാജിലേക്ക് പോകേണ്ട രണ്ട് ട്രെയിനുകൾ,...

ശൗചാലയത്തിൽ പോകാനായി വണ്ടിനിർത്തി: പാളം മുറിച്ചുകടക്കുന്നതിനിടയിൽ വനിതാ ലോക്കോപൈലറ്റ് വണ്ടിയിടിച്ചു മരിച്ചു

  പശ്ചിമ ബംഗാൾ : ശുചിമുറിയിൽ പോകാനായി വനിതാ ലോക്കോപൈലറ്റ് വണ്ടിനിർത്തി ഇറങ്ങി ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയിൽ എതിർഭാഗത്ത് നിന്നും വന്ന വണ്ടിയിടിച്ചു അതിദാരുണമായി കൊല്ലപ്പെട്ടു. ബംഗാളിലെ മാൽദാ...

ന്യുഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്ക്

  ന്യുഡൽഹി: ന്യുഡൽഹി റെയിൽവെ സ്റ്റേഷനിൽ കുംഭമേള തീർത്ഥാടകർ കൂട്ടമായി പ്രവേശിച്ചുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്ക്. 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് വൻ തിരക്കുണ്ടായിരിക്കുന്നത് ....

വ്യാജലഹരിക്കേസിൽ ട്വിസ്റ്റ് : നാരായൺ ദാസിനെ രക്ഷപ്പെടാൻ സഹായിച്ചത് ഷീല സണ്ണിയുടെ മകനെന്ന് എക്സൈസ്

തൃശൂർ :ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിലെ പ്രതി നാരായണ ദാസിനെ രക്ഷപ്പെടാൻ സഹായിച്ചത് മകൻ സംഗീത് എന്ന് എക്സൈസ് .ജനുവരി...

ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ‘ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

എറണാകുളം :ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ' ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ...

ശശിതരൂർ എഴുതിയ ‘കേരളവികസന’ത്തിന് പാതി പിന്തുണ നൽകി ശബരീനാഥൻ

തിരുവനന്തപുരം:പ്രമുഖ കോൺഗ്രസ്സ് നേതാക്കളെല്ലാം ശശിതരൂരിന്റെ ലേഖനത്തെ വിമർശിക്കുമ്പോൾ ശശി തരൂരിന് പാതി പിന്തുണ നൽകി മുൻ എംഎൽഎ കെഎസ് ശബരീനാഥൻ. കേരളത്തിൻ്റെ സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി...

പറവൂർ കൂട്ടക്കൊലയിൽ കുറ്റപത്രം സമർപ്പിച്ചു

    എറണാകുളം : ഒരു കുടുംബത്തിലെ 3 പേരുടെ ജീവനെടുത്ത കൂട്ടക്കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു.   വൈരാഗ്യത്തോടെയുള്ള കൊടുംക്രൂരതയെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. പ്രതി ഋതുവിന് ജിതിന്‍ ബോസിന്‍റെ...

കായിക മന്ത്രിക്ക് വിവരക്കേടെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ്

തിരുവനന്തപുരം :ദേശീയ ഗെയിംസിലെ കേരളത്തിന്‍റെ മോശം പ്രകടനത്തിൽ കായിക സംഘടനകള്‍ക്കെതിരെ ആരോപണവുമായി മന്ത്രി രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽ...