Flash Story

നിമിഷ പ്രിയയുടെ വധശിക്ഷ; ഇടപെടലുകൾക്ക് പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇടപെടലുകൾക്ക് പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ. നിലവിൽ യാതൊരു നയതന്ത്ര നീക്കവും ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ...

വയനാട് പുനരധിവാസം; നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക്

വയനാട്: ഉരുള്‍പൊട്ടല്‍ പുനരധിവാസ പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക്. കിഫ്ബി കണ്‍സള്‍ട്ടന്‍സി കമ്പനിയായ കിഫ്‌കോണ്‍ നിര്‍മ്മാണ മേല്‍നോട്ടം നടത്തും. രണ്ട് ടൗണ്‍ഷിപ്പുകളാണ് വയനാട്ടില്‍...

വിഷ്ണുവിൻ്റെ തിരോധാനം: മുംബൈയിൽ പരിശോധിച്ചത് 1500 ക്യാമറ

കോഴിക്കോട്: കേരളത്തിലേക്ക് വരും വഴി കാണാതായി എന്ന് വീട്ടുകാര്‍ പരാതി നല്‍കിയ സൈനികന്‍ വിഷ്ണുവിനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സഹായമായത് എടിഎം ഇടപാട്. ഇന്ത്യന്‍ ആര്‍മിയുടെ ശമ്പള...

ലക്‌നൗവിൽ യുവാവ് കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി

ഉത്തരപ്രദേശ്‌ : ലക്‌നൗവിൽ യുവാവ് ഒരു കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി ഒരു ഹോട്ടലിൽ വെച്ചാണ് യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയത്.ആഗ്ര സ്വദേശിയായ അർഷാദ് (24)നെ...

മലയാളി സൈനികൻ വിഷ്ണുവിനെ ബാംഗ്ലൂരിൽ കണ്ടെത്തി

  ബാംഗ്ലൂർ : കോഴിക്കോട് സ്വദേശിയായ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ ബെംഗളൂരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പൂനെയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഡിസംബർ...

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു/ കൊലയാളികൾ 15ഉം 16ഉം വയസ്സുള്ള കുട്ടികൾ

  . തൃശൂർ :തേക്കിൻകാട് മൈതാനിയിൽ ഉണ്ടായ ചെറിയ തർക്കത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കൊലപ്പെടുത്തിയത്.. ഇന്നലെ രാത്രി...

ലോകമെങ്ങും ആഘോഷ ലഹരിയില്‍; പുതുവർഷം പുലർന്നു

കൊച്ചി: പുതുവര്‍ഷത്തെ വരവേറ്റ് ലോകം. ഇന്ത്യ, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളും പുതുവത്സര ആഘോഷത്തിലേക്ക് കടന്നു. കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിക്കുകയാണ്. കൊച്ചിയില്‍ ഗാലാ ഡി ഫോര്‍ട്ട്‌കൊച്ചിയുടെ നേതൃത്വത്തില്‍...

സന്തോഷ് ട്രോഫി ബംഗാളിനു തന്നെ !

ബംഗാളിനു 33ാം കിരീട നേട്ടം. കേരളത്തിന്‍റെ ഒന്‍പതാമത് തോല്‍വിയും!! ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ കണ്ണീരുമായി കേരളത്തിന്റെ മടക്കം . ഇഞ്ചുറി ടൈമിലെ ഗോളില്‍ കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍...

‘കലാപാഹ്വാനം ‘/പിവി അൻവർ എംഎൽഎയ്ക്ക് തോക്ക് ലഭിക്കില്ല

മലപ്പുറം: പിവി അൻവർ എംഎൽഎയ്ക്ക് തോക്ക് ലഭിക്കില്ല. തോക്കിനായുള്ള എംഎല്‍എയുടെ അപേക്ഷ ജില്ലാ കലക്‌ടർ നിരസിച്ചു. കോടതിയിൽ പോകാനാണ് പിവി അൻവറിന്‍റെ തീരുമാനം. തോക്ക് ലൈസൻസ് നൽകുന്നതിനെ...

HAPPY NEW YEAR/ ന്യൂസിലാൻഡിൽ പുതുവർഷം പിറന്നു.!

  ഇന്ത്യക്കാർക്ക് പുതുവർഷത്തിലേക്ക് ചുവടുവെക്കാൻ 5 മണിക്കൂറിലധികം ശേഷിക്കെ, ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു, കിവി തലസ്ഥാനം 2025-നെ വർണ്ണപകിട്ടാർന്ന കരിമരുന്ന് പ്രയോഗത്തിലൂടെയും ദീപ സംവിധാനങ്ങളിലൂടെയും 2025നെ...