Flash Story

കഞ്ചാവ് കേസ് : പുകവലിക്കുന്നത് മഹാ അപരാധമാണോ?’- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

  തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനും കൂട്ടുകാർക്കുമെതിരായ കഞ്ചാവ് കേസിൽ, എഫ്ഐആർ താൻ വായിച്ചതാണെന്നും അതിൽ മോശപ്പെട്ടത് ഒന്നുമില്ലെന്നും സാംസ്‌കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി...

സ്കൂൾ കലോത്സവത്തിന് സുരക്ഷാ ഓഡിറ്റിങ് നടത്തണം- വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സതീശന്റെ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ശനിയാഴ്ച മുതൽ...

വേല വെടിക്കെട്ടിന് അനുമതി

തൃശൂർ: പാറമേക്കാവ് വേല വെടിക്കെട്ടിനു തൃശൂർ എഡിഎമ്മിന്റെ അനുമതി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നു പെസോ മാനദണ്ഡപ്രകാരമുള്ള രേഖകൾ സമർപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. കർശന നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് അനുമതി...

ആദ്യ ദിവസം തന്നെ സർക്കാർ തീരുമാനം തിരുത്തിച്ച് ആർലേക്കർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ​ഗവർണറായി ചുമതലയേറ്റതിനു ദിവസം തന്നെ സർക്കാരിന്റെ നടപടിയ്ക്ക് തടയിട്ട് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗവർണറുടെ സുരക്ഷാസേനയിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥരെ മാറ്റിയ നടപടിയാണ് ​ആർലേക്കർ തടഞ്ഞത്....

മൃദംഗ വിഷന്‍ എം ഡി നിഗോഷ് കുമാറിന്റെ അറസ്റ്റ് ചെയ്തു

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ എംഎല്‍എ ഉമാ തോമസിന് ഉണ്ടായ അപകടത്തില്‍ ഇന്നലെയാണ് മൃദംഗ വിഷന്‍ എം ഡി നിഗോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴ് മണിക്കൂറോളം...

6 വർഷത്തെ നിയമപോരാട്ടം: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത്...

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ ആരംഭിക്കും. അവസാനഘട്ട ഒരുക്കങ്ങളിലാണ് നഗരം. ഇതിന്റെ ബാഗമായി ഇന്ന് വേദിയില്‍ സുരക്ഷാ പരിശോധനകള്‍ നടക്കും. ശനിയാഴ്ച രാവിലെ 9...

പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമം : അതിഥി തൊഴിലാളി അറസ്റ്റിൽ

പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമം : അതിഥി തൊഴിലാളി അറസ്റ്റിൽ പാലക്കാട് : മണ്ണാർക്കാട് പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളിയെ പോലീസ് അറസ്റ്റു ചെയ്തു. പിടിയിലായത്...

കായികമേളയിൽ പ്രതിഷേധിച്ച സ്‌കൂളുകൾക്ക് വിലക്ക്

  തിരുവനന്തപുരം: മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിനും കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിനും ഒരുവർഷത്തേയ്ക്ക് കായിക മത്സരങ്ങളിൽ വിലയ്ക്ക് . കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്കൂൾ...

പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

ബംഗളൂരു: സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു.ഏറെ കാലമായി മകനോടൊപ്പം ബെംഗളൂരിവിലായിരുന്നു താമസം. 85-ാം വസ്സിയിലാണ് അന്ത്യം....