Flash Story

ജീവിത ഗന്ധിയായ ഗാനങ്ങളുടെ രചയിതാവ് , മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിട പറഞ്ഞു.

എറണാകുളം : പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 200 സിനിമകളിലായി 700 ഓളം...

കേരള സംഗീത നാടക അക്കാദമി 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂർ : കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.വീണ വിദ്വാന്‍ എ.അനന്തപത്മനാഭന്‍, നാടകകൃത്തും സംവിധായകനുമായ സേവ്യര്‍ പുല്‍പ്പാട്ട് , നര്‍ത്തകിയും നൃത്തഅധ്യാപികയുമായ കലാമണ്ഡലം...

ആശവർക്കർമാരുടെ സമരം : പിന്നിൽ‌ SDPI, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവർ:എംവി ​ഗോവിന്ദൻ

  തിരുവനന്തപുരം :ആശവർക്കർമാരുടെ സമരത്തിനു പിന്നിൽ . എസ് യു സി ഐ, SDPI, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരാണെന്നും പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി...

ലഹരി വില്‍പന പൊലീസിനെ അറിയിച്ചു: പ്രാദേശിക നേതാവിന് മര്‍ദനം

കോഴിക്കോട് : കാരന്തൂരിന് സമീപം ഒളായിതാഴത്ത് സിപിഐഎം പ്രാദേശിക നേതാവിന് ലഹരി സംഘത്തിന്റെ മര്‍ദനം. സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം ഏറങ്ങാട്ട് വീട്ടില്‍ സദാനന്ദനാണ് മര്‍ദനമേറ്റത്. വീട്...

സമരം 36ാം ദിവസ0 : നാടു ഭരിക്കുന്നത് ഹൃദയമില്ലാത്ത ഭരണാധികാരി- ഇത്തരക്കാര്‍ക്ക് മുന്നില്‍ സമരം ചെയ്താല്‍ സമരക്കാര്‍ തോറ്റു പോകു0: കെ കെ രമ

തിരുവനന്തപുരം : നടുറോഡില്‍ ഇരുന്നും കിടന്നുമുള്ള പ്രതിഷേധമുറയുമായി ആശാവർക്കർമാരുടെ  സമരം 36ാം ദിവസത്തിലേക്ക്. കേരള ആശാവര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദന്‍ ഉപരോധ സമരം ഉദ്ഘാടനം...

‘കോർപ്പറേറ്റ് ‘ചാനലുകളെ ഒഴിവാക്കി, ‘കേരളവിഷൻ’

തൃശൂർ: ഏഷ്യാനെറ്റ് അടക്കമുള്ള കുത്തക ചാനലുകൾക്കെതിരെ വടിയെടുത്ത് കേരളവിഷൻ. ഏഷ്യാനെറ്റ് ഉൾപ്പെടുന്ന എന്റർടൈൻമെന്റ് ചാനലുകൾ പേ ചാനലായതോടെയാണ് ഉപഭോക്തൃ സംരക്ഷണം മുൻ നിർത്തി ചാനലുകൾ ഫ്രീ എയർ...

കരുവന്നൂര്‍ കേസ് : A.C.മൊയ്തീന്‍, M.M.വര്‍ഗീസ് എന്നിവരെ പ്രതിചേര്‍ക്കാന്‍ അനുമതി തേടി ED

തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ പ്രതി പട്ടികയില്‍ മുതിര്‍ന്ന നേതാക്കളെ ചേര്‍ക്കാന്‍ അനുമതി തേടി ഇ ഡി. മുന്‍മന്ത്രി എ.സി. മൊയ്തീന്‍, സിപിഐഎം...

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം, ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം : നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി. കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍...

ആദ്യ ഷോ രാവിലെ ആറുമണി മുതൽ /എമ്പുരാൻ വരവായി…!

തിരുവനന്തപുരം :'എമ്പുരാൻ ' സിനിമയുടെ റിലീസുമായി ബന്ധപ്പട്ട് നിലനിന്നിരുന്ന അനിശ്ചിതത്വം അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ​ഗോകുലം മൂവീസും കൂടി എമ്പുരാനിൽ സഹകരിച്ചതോടെയാണ് ഇത് സാധ്യമായത്. ഇതോടെ മൂന്ന്...

എ.ആർ റഹ്മാൻ ആശുപത്രി വിട്ടു

ചെന്നൈ:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആശുപത്രി വിട്ടു. പതിവു പരിശോധനകൾക്കു ശേഷമാണ് റഹ്മാനെ ഡിസ്ചാർജ് ചെയ്തതെന്ന് കുടുംബം അറിയിച്ചു....