Flash Story

രഞ്ജിട്രോഫി: ചരിത്രവിജയം നേടികേരളം ഫൈനലിൽ

അഹമ്മദാബാദ്: രഞ്ജിട്രോഫി ക്രിക്കറ്റിൽ പുതിചരിത്രമെഴുതി കേരളം. ​ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ കലാശിച്ചതോടെ കേരളം ഫൈനലിൽ പ്രവേശിച്ചു. രഞ്ജിട്രോഫിയില്‍ ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്.26ന് നടക്കുന്ന ഫൈനലിൽ കേരളം വിദർഭയെ...

CPI(M ) കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2022 ജനുവരിയില്‍ നടന്ന ജില്ലാ...

SFIസംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. പിഎസ് സഞ്ജീവാണ് പുതിയ സെക്രട്ടറി. എം ശിവപ്രസാദ് - പ്രസിഡന്റ്. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനമുണ്ടായത് .സമ്മേളനം ഇന്നവസാനിക്കും....

മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളി കൊമ്പന്‍ ചരിഞ്ഞു!

എറണാകുളം : മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ...

GST കമ്മിഷണറുടേയും കുടുംബത്തിന്റേയും ആത്മഹത്യCBI അറസ്റ്റ് ഭയന്നെന്ന് സംശയം

എറണാകുളം : ഇന്നലെ രാത്രി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കാക്കനാട്ടെ ജിഎസ്ടി കമ്മിഷണറുടേയും സാഹോദരിയേയും സംബന്ധിച്ച നിര്‍ണായകവിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഝാര്‍ഖണ്ഡ് പരീക്ഷ ക്രമക്കേട് കേസില്‍...

ഇസ്രയേലിൽ ബസുകളിൽ സ്‌ഫോടന പരമ്പര

ടെൽ അവീവ് : ഇസ്രയേലിൽ ബസുകളിൽ സ്‌ഫോടന പരമ്പര. നിർത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേൽ പൊലീസ് അറിയിച്ചു. ടെൽ അവീവിന് തെക്ക്...

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ഇന്ന് കേരളത്തിൽ തുടക്കം

എറണാകുളം : ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്‌ക്ക് (ഐകെജിഎസ്) ഇന്ന് കൊച്ചിയിൽ തുടക്കം. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന...

മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് SSC പരീക്ഷ ഇന്നു മുതൽ

മുംബൈ : ഇന്ന്ആരംഭിക്കുന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ (എംഎസ്ബിഎസ്എച്ച്എസ്ഇ) നടത്തുന്ന സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്എസ്സി) പത്താം ക്ലാസ് പരീക്ഷകൾ...

ഇന്ന് അന്താരാഷ്ട്ര മാതൃഭാഷ ദിനം

നെൽസൺ മണ്ടേല ഒരിക്കൽ പറഞ്ഞു..."ഒരു മനുഷ്യനോട് അയാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ചാൽ അത് അവന്റെ തലയിലേക്ക് പോകുന്നു. അയാളുടെ ഭാഷയിൽ സംസാരിച്ചാൽ അത് അവന്റെ ഹൃദയത്തിലേക്ക് പോകുന്നു."...

സർക്കാർ ക്വാട്ടയിൽ ഫ്ലാറ്റ് : മന്ത്രി മണിക്‌റാവു കൊക്കട്ടെയ്ക്ക് രണ്ട് വർഷം തടവ് ശിക്ഷ

മുംബൈ : സർക്കാർ ക്വാട്ടയിൽ ഫ്ലാറ്റുകൾ ലഭിക്കുന്നതിന് വ്യാജ രേഖകൾ സമർപ്പിച്ചതിന് മഹാരാഷ്‌ട്ര കൃഷി മന്ത്രിയും എൻസിപി നേതാവുമായ മണിക്‌റാവു കൊക്കട്ടെയ്ക്ക് രണ്ട് വർഷം തടവ് ശിക്ഷ...