Flash Story

വന്ദേഭാരതിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി

ചെങ്ങന്നൂർ: വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാർ തമ്മിൽ കയ്യാങ്കളി. കാസർ​ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. ഏറെ നേരം തുടർന്ന കയ്യാങ്കളി കൃത്യസമയത്തെത്തി നിയന്ത്രിക്കാൻ സുരക്ഷാ...

സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചു; 21 ട്രെയിനുകള്‍ വൈകി

ആലപ്പുഴ: റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചതിനെ തുടര്‍ന്നു സിഗ്‌നല്‍ സംവിധാനം ഏഴു മണിക്കൂറോളം നിലച്ചു. കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയില്‍വേ പാലത്തിലെ സിഗ്നല്‍...

വിസി നിയമനം, അധികാരം ​ഗവർണർക്ക്: പുതിയ വ്യവസ്ഥകളുമായി യുജിസി

ന്യൂഡൽഹി: സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങളിൽ ചാൻസലർക്ക് കൂടുതൽ അധികാരം നൽകുന്ന നിയമ പരിഷ്കാരത്തിന്റെ കരട് യുജിസി വിജ്ഞാപനം ചെയ്തു. വൈസ് ചാൻസലർമാരുടേയും അധ്യാപകരുടേയും അക്കാദമിക് സ്റ്റാഫുകളുടേയും...

ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന്: പി വി അൻവർ

മലപ്പുറം: തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പിന്നിൽ സർക്കാരിന്‍റെ ഗൂഢാലോചനയെന്ന് പി വി അൻവർ എംഎല്‍എ. കോടതി ഇടപെടൽ കാരണം സർക്കാരിന്‍റെ ലക്ഷ്യം നടന്നില്ല. പിണറായി കാലത്തെ ജയിൽ...

ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം

കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലും ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിലെ ചില ഭാഗങ്ങളിൽ പ്രകമ്പനമുണ്ടായി.  ഇന്ത്യൻ സമയം...

നിയമസഭ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി ഏഴ് മുതൽ 13 വരെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളിൽ...

കായംകുളത്ത് കമ്മ്യുണിസം വിട്ട് ബിജെപിയിസത്തിലേക്ക് അറുപതുപേർ

  ആലപ്പുഴ: കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന കായംകുളത്ത് സിപിഐഎമ്മില്‍ നിന്ന് 60 ഓളം പ്രവര്‍ത്തകരും 27 കോണ്‍ഗ്രസ് പ്രവര്‍ത്തകരുൾപ്പടെ 200ലധികം ആളുകള്‍ ബിജെപിയിൽ ചേർന്നു .പ്രവര്‍ത്തകരെ സംസ്ഥാന...

നടൻ വിശാലിന് എന്തുപറ്റി ? ആശങ്കയോടെ ആരാധകർ

ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകര്‍. പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കെത്തിയ നടൻ വിശാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനു പിന്നാലെ വിശാലിനിതെന്തു...

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു

  കാനഡ :ലിബറൽ പാർട്ടിയിലെ ഭിന്നതയെത്തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു. 9 വർഷത്തെ ഭരണത്തിന് ശേഷമാണ് സ്ഥാനമൊഴിയുന്നത് .പാർട്ടി നേത്സ്ഥാനവും രാജിവെക്കുമെന്നാണ് സൂചന ....

പി.വി. അൻവർ ജയിലിനു പുറത്ത് / പിണറായിക്കെതിരെയുള്ള പോരാട്ടം ഇനി UDFനോടോപ്പം ചേർന്ന്

  മലപ്പുറം : യുഡിഎഫ് നൽകിയ പിന്തുണയ്ക്ക് നന്ദിപറഞ്ഞ പിവി അൻവർ ഇതുവരെ ഒറ്റയാൾ പോരാട്ടമായിരുന്നുവെന്നും ഇനി യുഡിഎഫുമായികൈകോർത്ത്‌കൊണ്ടു പിണറായി സർക്കാറിനെ താഴെയിറക്കുന്നതുവരെ പോരാടുമെന്നും മാധ്യമങ്ങളോട് പറഞ്ഞു...