Flash Story

കൂട്ട ആത്മഹത്യ ; അമ്മ മരിച്ച് 4 മണിക്കൂറിന് ശേഷം മക്കൾ തൂങ്ങി മരിച്ചു

എറണാകുളം : കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഝാർഖണ്ഡ്‌ സ്വദേശികളായ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും കുടുംബത്തിന്റെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമുള്ള...

മയക്കുമരുന്നുവിൽപ്പനക്കാരി ‘ബുള്ളറ്റ് റാണി’ അറസ്റ്റിൽ

കണ്ണൂർ :  നാല് ഗ്രാം മെത്താഫിറ്റമിനുമായാണ് 'ബുള്ളറ്റ് റാണി 'യെന്ന് അറിയപ്പെടുന്ന യുവതി പിടിയിൽ.  കണ്ടങ്കാളി മുല്ലക്കൊടിയിലെ സി. നിഖിലയാണ് പിടിയിലായത്. ബുള്ളറ്റിൽ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന...

തൃശൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു

തൃശൂർ : കണ്ടശ്ശാംകടവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു. ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ താമസിക്കുന്ന പണ്ടാര വീട്ടിൽ ജിത്തിൻ്റെ മകൻ അലോക് (12) ആണ്...

തെലങ്കാനയിൽ ടണൽ ഇടിഞ്ഞുവീണ് 7 തൊഴിലാളികൾ കുടുങ്ങി

തെലങ്കാന: ടണൽ ഇടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങി. നാഗർകുർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ടണൽ ഇടിഞ്ഞു അപകടം. ഏഴ് തൊഴിലാളികൾ കുടുങ്ങി. ടണൽ മുഖത്ത് നിന്ന് 14...

ആശാവർക്കർമാർ ഇങ്ങനെ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ്പിണറായി വിജയൻ

തിരുവനന്തപുരം: ആശാവർക്കർമാർ ഇങ്ങനെ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പണം ആണോ സർക്കാരിന്റെ പ്രശനം. അങ്ങനെ എങ്കിൽ എങ്ങനെ ആണ് PSC...

ഇൻവെസ്റ്റ്‌ കേരള :5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് എം എ യൂസഫലി

എറണാകുളം : ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ 5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി . 15000 പേർക്ക് തൊഴിൽ അവസരം...

സ്‌കൂളുകളിൽ ഓള്‍പാസ് ഘട്ടം ഘട്ടമായി ഒഴിവാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്കൂളിന് പുറമെ എഴാം ക്ലാസ് മുതല്‍ താഴേത്തട്ടിലേക്കും ഓള്‍ പാസ് ഒഴിവാക്കല്‍ ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്. വാരിക്കോരി മാർക്ക് നൽകി ഓള്‍...

ഡൽഹിയിൽ മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള ബോർഡുകൾക്ക് മുകളിൽ ഛത്രപതി ശിവജിയുടെ ചിത്രം

ന്യുഡൽഹി: ഡൽഹിയിൽ സൂചന ബോർഡുകൾ നശിപ്പിച്ച നിലയിൽ. മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള പാതകളിലെ സൈൻബോർഡുകൾ വെള്ളിയാഴ്ച രാത്രിയാണ് ചില യുവാക്കൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ഹുമയൂൺ റോഡിലെയും അക്ബർ...

റയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് : റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി

  കൊല്ലം: കുണ്ടറയിൽ റയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി .പാളത്തിന് കുറുകെ പോസ്റ്റ് കണ്ടെത്തിയത് ഇന്ന് പുലർച്ചെ...

ഇൻവെസ്റ്റ് കേരള: 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഷറഫ് ഗ്രൂപ്പ്

എറണാകുളം :കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ചുകൊണ്ട് കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റ് ഇൻവെസ്റ്റ് കേരള പദ്ധതി രണ്ടാം ദിവസത്തിലേക്ക് കടന്നു. സമ്മിറ്റിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ്...