Flash Story

പരാതി കിട്ടിയാൽ രാഹുൽ ഈശ്വറിനെതിരെ നടപടി: വനിതാ കമ്മീഷൻ

  തിരുവനന്തപുരം: ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ...

ഫ്‌ളാറ്റിൽനിന്നും വീണ് മരണപ്പെട്ട നിലയിൽ 17 കാരനെ കണ്ടെത്തി

  കൊച്ചി: തൃക്കാക്കരയിൽ ഫ്ലാറ്റിൽ നിന്നും വീണ് പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജോഷ്വയാണ് മരിച്ചത്. ആത്മഹത്യ...

‘ബോച്ചെ’യ്‌ക്ക്‌ ജാമ്യം : പ്രത്യേക പരിഗണന ജയിലിൽ ലഭിച്ചതിൽ അന്യേഷണം

തിരുവനന്തപുരം : നടി ഹണിറോസിനെതിരെയുള്ള ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബിചെമ്മണ്ണൂരിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു.അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുംപോഴൊക്കെ ഹാജരാകാൻ നിർദ്ദേശം .അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും നിർദ്ദേശം. ആറുദിവസത്തെ ജയിൽ...

ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യം ശ്രീരാമ പ്രാണപ്രതിഷ്‌ഠയിലൂടെ നടന്നു:ആർഎസ്എസ് മേധാവി (video)

ദില്ലി: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെയാണ് ഇന്ത്യക്ക് യഥാർത്ഥ്യ സ്വാതന്ത്ര്യം സ്ഥാപിക്കപ്പെട്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.ഇന്ത്യക്ക് നേരത്തെ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അത് സ്ഥാപിക്കപ്പെട്ടിരുന്നില്ലെന്നും ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച...

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അഭിനന്ദിച്ച്‌ ലോക ബാങ്ക്

എറണാകുളം :ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നടത്തിവരുന്ന പ്രവർത്തനങ്ങളെ ലോക ബാങ്ക് പ്രതിനിധി സംഘം അഭിനന്ദിച്ചു.. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ....

ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം

  പത്തനംതിട്ട : ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമേകാന്‍ ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. വൈകുന്നേരം ശരംകുത്തിയിൽ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കും അവിടെ നിന്ന് സോപാനത്തിലേക്കും ആനയിക്കും. തന്ത്രിയും...

സോൻമാർ​ഗ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ സോൻമാർഗ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു.. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള,കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ്...

തിരുവനന്തപുരത്ത് യുവതി കൊല്ലപ്പെട്ട നിലയിൽ

  തിരുവനന്തപുരം:കണിയാപുരം കരിച്ചാറിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . മക്കൾ സ്‌കൂൾ വിട്ട് വന്നപ്പോഴാണ് മരിച്ചനിലയിൽ അമ്മയെ കാണുന്നത് . മരിച്ചത് ഷാനു എന്ന വിജി.കാണാതായ...

തൃശൂരിൽ അയൽവാസിയെ യുവാവ് അടിച്ചു കൊന്നു

  തൃശൂർ :മാള കുരുവിലശ്ശേരിയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ പലക കൊണ്ട് അടിച്ചുകൊന്നു . വാടാശ്ശേരി സ്വദേശി പ്രമോദ് ആണ് അയൽവാസിയായ പഞ്ഞിക്കാരൻ തോമസിനെ (55...

ഡോളറിനെതിരെ ഇന്ത്യൻ രൂപ കൂപ്പുകുത്തുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്ക്: ജയറാം രമേശ്

  ന്യുഡൽഹി :ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. അമേരിക്കൻ കറൻസി ശക്തിപ്പെടുന്നതും ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും...