Flash Story

പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾക്കായി വീണ്ടും പണപ്പിരിവ്

കാസർകോട് : പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ നിയമ സഹായത്തിനായുള്ള പാർട്ടി പിരിവു സിപിഎം വീണ്ടും ആരംഭിച്ചു.2കോടി സമാഹരിക്കാനാണ് തീരുമാനം. ഈ മാസം 20നകം ഏരിയ കമ്മറ്റികൾ...

റഹീമിന്‍റെ മോചനം സംബന്ധിച്ച കേസ് റിയാദ് കോടതി വീണ്ടും മാറ്റി

റിയാദ് : ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിന്‍റെ മോചനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റി .ആറാം തവണയാണ് കേസ് മാറ്റി വെക്കുന്നത് ....

ഇന്ന് ഇന്ത്യൻ കരസേനാ ദിനം

  ന്യൂഡല്‍ഹി: ജനറല്‍ കെ എം കരിയപ്പ ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യന്‍ സേനയുടെ ചുമതലയേറ്റെടുത്ത ദിനമാണ് ഇന്ന് . ഇന്ത്യ 'കരസേന ദിന' മായി ഈ ദിവസം...

ഇന്ത്യൻ സൈനികദിനാഘോഷം ‘ഗൗരവ് ഗാഥ’ -പൂനയിൽ ഇന്ന്

പൂനെ: 77-ാമത് ഇന്ത്യൻ സൈനിക ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് , പുരാതന കാലം മുതൽ ആധുനിക കാലം വരെയുള്ള ഇന്ത്യൻ യുദ്ധത്തിൻ്റെ പരിണാമം ചിത്രീകരിക്കുന്ന ഒരു...

‘മരണപ്പെട്ട’ പവിത്രനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമത്തിൽ ഡോക്ടർമാർ

കണ്ണൂർ : മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിൽ ജീവനുണ്ടെന്നു തിരിച്ചറിഞ്ഞു വീണ്ടും കണ്ണൂർ എകെജി സ്മാരക സഹകരണാശുപത്രിയിലേ വെന്റിലേറ്ററിലേക്ക് മാറ്റപ്പെട്ട കൂത്തുപറമ്പ് പാച്ചപ്പൊയ്ക വനിതാബാങ്കിനു സമീപമുള്ള പുഷ്‌പാലയം...

പീച്ചിഡാ൦ ദുരന്തം : മരണം മൂന്നായി!

  തൃശൂർ :പീച്ചി ഡാമിൻ്റെ റിസർവോയറിൽ വീണ് ഗുരുതാരാവസ്ഥയിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് വിദ്യാർത്ഥിനികളിൽ മൂന്നാമത്തെ വിദ്യാർത്ഥിനിയും മരണപ്പെട്ടു .പട്ടിക്കാട് സ്വദേശി മുരിങ്ങാത്തുപറമ്പിൽ...

നിറത്തിൻ്റെ പേരിൽ മാനസിക പീഡനം : നവവധു ആത്മഹത്യ ചെയ്തു.

  മലപ്പുറം: നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്‌തു . കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് (19 )ആണ്...

കണ്ണൂരിൽ മരിച്ചയാൾ ജീവിച്ചു

  കണ്ണൂർ: മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിൽ 'മൃതശരീര ' ത്തിൽ ജീവന്റെ തുടിപ്പ്! പത്രമാധ്യമങ്ങളിൽ ചരമകോളത്തിൽ ഇടംപിടിച്ച കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ പവിത്രൻ അങ്ങനെ വീണ്ടും ജീവിതത്തിലേക്ക്...

ജാമ്യ ഉത്തരവ് നടപ്പാക്കേണ്ട : റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കഴിയുന്നവർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച്‌ ബോബി ചെമ്മണ്ണൂർ

എറണാകുളം : റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്തവർക്കു ജയിലിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌കൊണ്ട് ബോബി ചെമ്മണ്ണൂർ . റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കഴിയുന്നവർ പുറത്തിറങ്ങും വരെ...

മഹാ കുംഭമേളയില്‍ ‘അമൃത സ്‌നാനം’നടത്തിയത് കോടികൾ

പ്രയാഗരാജ് : ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സം​ഗമമായ മഹാ കുംഭമേളയിൽ സവിശേഷ ദിനമായ ഇന്ന് 'അമൃത സ്‌നാനം' ആരംഭിച്ചു.തണുപ്പും ഇടതൂർന്ന മൂടൽമഞ്ഞും നിറഞ്ഞുനിൽക്കുന്ന പുണ്യ നദീ...