Flash Story

നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ തുറന്നു: കല്ലറയിൽ ഇരിക്കുന്ന രീതിയിൽ മൃതദേഹം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേ​ഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. അതേസമയം, മൃതദേഹം ​ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ...

കൊച്ചിയിൽ, ഫ്‌ളാറ്റിൽ നിന്ന് വീണ് 15കാരൻ  മരിച്ചു.

എറണാകുളം : കൊച്ചിയിൽ ഫ്ലാറ്റിൽ നിന്ന് വീണ് 15 കാരന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ -രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ ഇരുപത്തിയാറാം...

കോണ്ഗ്രസ്സ് ആസ്ഥാന മന്ദിരം- ‘ഇന്ദിര ഗാന്ധി ഭവൻ’-ഡൽഹിയിൽ ഉദ്‌ഘാടനം ചെയ്തു.

ന്യുഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാജ്യ തലസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരം 'ഇന്ദിരാ ഗാന്ധി ഭവൻ '- ൻ്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് , കോൺഗ്രസ്...

വന നിയമ ഭേദഗതി ബില്ലിൽനിന്നു സർക്കാർ പിന്നോട്ട് :”ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടുപോകില്ല”-മുഖ്യമന്ത്രി

  തിരുവനന്തപുരം: വന നിയമ ഭേദഗതി ബില്ലിൽനിന്നു സർക്കാർ പിന്നോട്ട്. ആശങ്കകൾ പരിഹരിക്കാതെ സർക്കാർ മുന്നോട്ടുപോകില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.കർഷകരുടെ ആശങ്കകൾ സർക്കാർ ഗൗരവത്തോടെ കാണുന്നു. നിയമം...

മോഹൻ ഭാഗവതിന്‍റെ പരാമർശം രാജ്യദ്രോഹം:രാഹുൽ ഗാന്ധി (VIDEO)

  ന്യുഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്‌ഘാടനത്തിന് ശേഷമാണ് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പരാമർശത്തിനെതിരെ  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോഹൻ...

അമ്പലത്തിന്‍കാല അശോകൻ വധം : 8 RSS പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം :സിപിഎം പ്രവര്‍ത്തകനായ അമ്പലത്തിന്‍കാല അശോകനെ കൊലപ്പെടുത്തിയ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകർക്ക് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു. 5 പേർക്ക് ഇരട്ട...

RSSമേധാവി മോഹൻ ഭാഗവത് നാളെ കേരളത്തിലേക്ക്

കൊച്ചി: ആർ‌എസ്‌എസ് മേധാവി ഡോ. മോഹൻ ഭാഗവത് നാളെ കേരളത്തിലെത്തും. സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 16 മുതല്‍ 21 വരെയാണ് ഭാഗവത് കേരളത്തില്‍ ഉണ്ടാകുക. ആർ‌എസ്‌എസ്...

ആശാ ലോറന്‍സിന്റെ അപ്പീല്‍ തള്ളി :എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്

ന്യുഡൽഹി : അന്തരിച്ച പ്രമുഖ സിപിഎം നേതാവ് എംഎം ലോറന്‍സിൻ്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കിയ നടപടിക്കെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ അപ്പീൽ സുപ്രീം കോടതി...

വീണ്ടും ജീവനെടുത്ത് കാട്ടാന; ആദിവാസി സ്‌ത്രീക്ക് ദാരുണാന്ത്യം

  മലപ്പുറം : കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മലപ്പുറം മൂത്തേടത്തിനടുത്ത് ഉച്ചക്കുളം ഊരിലെ നീലിയാണ് മരിച്ചത്. ആദിവാസി...