കുംഭമേളക്കിടെ വൻ തീപിടുത്തം : തീയണക്കാനുള്ള ശ്രമം തുടരുന്നു
പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളക്കിടെ തീപിടിത്തം. സെക്‌ടർ 19ൽ ശാസ്‌ത്രിബ്രിഡ്‌ജിനടുത്താണ് തീപിടിത്തമുണ്ടായത്. ഇതേ തുടർന്ന് 18 ടെന്റുകൾ കത്തിനശിച്ചു . .സംഭവസ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ...