Flash Story

5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് അവധി.വയനാട് ജില്ലയിൽ...

ഇന്ന് യു.എ.ഇ.ദേശീയദിനം: രാജ്യമെങ്ങും ആഘോഷം.

1971ൽ ഏഴ് എമിറേറ്റുകൾ കൈകോർത്ത് യുഎഇ എന്ന രാജ്യം നിലവിൽ വന്നതിന്റെ ആഘോഷം ഈ വർഷം മുതൽ ഈദ് അൽ ഇത്തിഹാദ് എന്ന പേരിലാണ് അറിയപ്പെടുക. ദേശീയ...

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട്: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍...

ഫിൻജാൽ ചുഴലിക്കാറ്റ്: കാറ്റില്‍ ആടിയുലഞ്ഞ് ഇന്‍ഡിഗോ വിമാനം ഒഴിവായത് വന്‍ ദുരന്തം.

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ രാജ്യാന്തരവിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിച്ച വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എ320 നിയോ വിമാനമാണ് അപകടത്തില്‍...

ഫെങ്കൽ ചുഴലിക്കാറ്റ് : തമിഴ്‌നാടിലും പുതുച്ചേരിയിലുമായി 8 മരണം

കേരളത്തിൽ മുന്നറിയിപ്പ്. അതിശക്ത മഴയ്ക്ക് സാധ്യത!...    ശബരിമലയിലും ചെന്നൈ: ഫെങ്കൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ തമിഴ്‌നാടിലും പുതുച്ചേരിയിലുമായി 8 പേർ മരണപ്പെട്ടു. കേരളത്തിലും മഴ കനക്കുമെന്നു...

പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണം: വി ഡി സതീശന്‍

തിരുവനന്തപുരം: സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചു. പേരുകള്‍ പുറത്തുവിട്ടില്ലെങ്കില്‍ സത്യസന്ധരായ...

അതിതീവ്ര മഴയ്ക്ക് സാധ്യത” നാളെ നാല് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട്...

കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ജി സുധാകരൻ

ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. തികച്ചും വ്യക്തിപരമായ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ജി...

അമിത്ഷായുടെ മകൻ ജയ് ഷാ ഐസിസി ചെയർമാനായി ചുമതലയേറ്റു

  മുംബൈ : മുൻ ബിസിസിഐ സെക്രട്ടറി ജയ് ഷാ , അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി ഇന്ന് (ഡിസംബർ 1) ഔദ്യോഗികമായി ചുമതലയേറ്റു. 2019...