Flash Story

കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ടുമരണം

കണ്ണൂർ : കാടാച്ചിറയിൽ ബൈക്ക് പോസ്റ്റിലിടിച്ച്‌ യുവാവ് മരിച്ചു.അരയാൽത്തറ സ്വദേശി വൈഷ്ണവ് (21 )ആണ് മരിച്ചത്. കണ്ണൂര് ആറ്റടപ്പയിൽ ഓട്ടോറിക്ഷ മറിഞ് ഡ്രൈവർ ആറ്റടപ്പ സ്വദേശി പന്ന്യൻ...

CBIഅന്യേഷണം ആവിശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ

കണ്ണൂർ: സിംഗിൾ ബെഞ്ച് തളളിയ ,'സിബിഐ അന്വേഷണം വേണമെന്ന' ആവശ്യവുമായി എഡിഎം നവീൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയിൽ. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ല...

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം:ട്രാൻസ്പോർട്ട് അതോറിറ്റി

തിരുവനന്തപുരം:സംസ്ഥാനത്ത എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. KSRTC , സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾക്ക് എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. മാർച്ച് 31ന്...

മഹാകുംഭ മേളയിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ വാഹനാപകടം :പൂനെ ദമ്പതികളടക്കം 3 മരണം

  ജബൽപൂർ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന പൂനെയിൽ നിന്നുള്ള ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മധ്യപ്രദേശിലെ ജബൽപൂരിൽ റോഡരികിലെ കലുങ്കിൽ ഇടിച്ച്...

കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 14 മരണം : അമൃത് സ്നാനം നിർത്തിവെച്ചു

കുംഭമേളയിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.   ലഖ്നൗ: മഹാ കുംഭമേളയില്‍ മൗനി അമാവാസി ചടങ്ങുകൾക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും...

സ്ത്രീയും പുരുഷനും തുല്യരല്ല : വിവാദ പരാമർശവുമായി പിഎംഎ സലാം

മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിവാദ പരാമർശവുമായി മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. തുല്യമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തിൽ കയ്യടി...

മുനമ്പം: ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം  വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: മുനമ്പം വഖഫ് ബോര്‍ഡ് ഭൂമി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. വഖഫ് സംരക്ഷണ...

സെഞ്ച്വറിയടിച്ച് ശ്രീഹരിക്കോട്ട: എൻവിഎസ്-02 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഗതിനിർണയ ഉപഗ്രഹം എൻവിഎസ്-02 വിക്ഷേപിച്ച് ചരിത്രമെഴുതി ഇന്ത്യ. ഇന്ത്യൻ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്‌ലൈറ്റുമായി ജിഎസ്എൽവി-എഫ്15 കുതിച്ചുയര്‍ന്നതോടെ നൂറാം...

വിശന്നുവലഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ പിടിയില്‍: ചെന്താമരയെ ഇന്ന് കോടതിയില്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് ചെന്താമരയെ...

പാർട്ടി നടപടിക്ക്‌ പിറകെ അധ്യാപനത്തിലും സുജിത് കൊടക്കാടിന്‌ വിലക്ക്

കണ്ണൂർ: ലൈംഗീക പീഡന പരാതിയിൽ ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെ CPM നടപടി എടുത്തതിനു പിന്നാലെ...